ലൈല ഓ ലൈല

Released
Laila o laila

കഥാസന്ദർഭം: 

ചിത്രത്തിന്റെ കഥ നടക്കുന്നത്‌ മെട്രോ നഗരത്തിലെ ബിസിനസ്‌ സാമ്രാജ്യത്തിലൂടെയാണ്‌. ജയമോഹനും ഷനീദ്‌ ഖാദറും ബിസിനസ്‌ രംഗത്ത് പ്രവർത്തിക്കുന്നവർ. ഇവരിൽ കൌശലക്കാരനാണ് ജയമോഹന്‍. അഞ്‌ജലി എന്ന പെണ്‍കുട്ടി ജയമോഹന്റെ ജീവിതത്തിലേയ്ക്ക് കടന്നുവരുന്നു. ആ പ്രണയം സംഘര്‍ഷഭരിതമാകുന്നു. ഒരു പ്രണയകഥയുടെ രസവും ആകാംക്ഷയുമെല്ലാം ഒരുപോലെ കോര്‍ത്തിണക്കുന്ന ചിത്രമാണ് ലൈല ഓ ലൈല എന്ന് അണിയറ വൃത്തങ്ങൾ..

തിരക്കഥ: 
സംവിധാനം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Thursday, 14 May, 2015
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
ബാംഗ്ലൂർ,മുംബൈ

laila o laila movie poster m3db

Main Crew

അസോസിയേറ്റ് ഡയറക്ടർ: 
അസിസ്റ്റന്റ് ഡയറക്ടർ: 
കലാ സംവിധാനം: 
അവലംബം: 
https://www.facebook.com/LailaaOLailaa

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം: 
  • ഫൈൻ കട്ട്‌സ് എന്റര്‍ടെയ്‌ന്‍മെന്റ്സിന്റെ ബാനറിൽ ജിനു ആന്റണി,സന്തോഷ്‌ കോട്ടായി, പ്രീത നായർ എന്നിവർ നിർമ്മിച്ച് സന്തോഷ്‌ നായർ തിരക്കഥ എഴുതി ജോഷി സംവിധാനം ചെയ്യുന്ന ലൈല ഓ ലൈല..
  • കഹാനി, ഡി ഡേ, നമസ്‌തെ ലണ്ടന്‍ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സുരേഷ് നായരുടെ ആദ്യ മലയാള സിനിമയാണിത്.
  • ഒരു ജോഷി ചിത്രത്തിൽ ആദ്യമായി രമ്യ നമ്പീശനും എത്തുന്നു

ചമയം

വസ്ത്രാലങ്കാരം: 

Video & Shooting

സംഘട്ടനം: 
സിനിമാറ്റോഗ്രാഫി: 

നൃത്തം

നൃത്തസംവിധാനം: 

Technical Crew

എഡിറ്റിങ്: 

Production & Controlling Units

ഓഫീസ് നിർവ്വഹണം: 
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: 
നിർമ്മാണ നിർവ്വഹണം: 

പബ്ലിസിറ്റി വിഭാഗം

പി ആർ ഒ: 

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

ദിൽ ദീവാനാ

അന്ന കാതറീന വാലയിൽ,ഗോപി സുന്ദർഗോപി സുന്ദർഅന്ന കാതറീന വാലയിൽ
2

നനയുമീ മഴ

ജിലു ജോസഫ്ഗോപി സുന്ദർസിതാര കൃഷ്ണകുമാർ
3

മെഹറുബാ

റക്കീബ് ആലംഗോപി സുന്ദർപ്രീതി ബെല്ല
4

മർഹബാ മർഹബാ

ബി കെ ഹരിനാരായണൻഗോപി സുന്ദർകെ എസ് ഹരിശങ്കർ
5

രാത്രിമുല്ല തൻ

ബി കെ ഹരിനാരായണൻഗോപി സുന്ദർനജിം അർഷാദ്,രാധിക നാരായണൻ