കിസ്മത്ത്

Released
Kismat
Kismath

കഥാസന്ദർഭം: 

2011ല്‍ പൊന്നാനി പോലീസ് സ്‌റ്റേഷന് അകത്ത് യഥാര്‍ത്ഥമായി നടന്ന സംഭവത്തിനെ ആധാരമാക്കിയാണ് കിസ്മത്ത് എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത്. അന്നേ ദിവസം രാവിലെ 28 കാരിയായ ദളിത് യുവതിയും 23കാരനായ മുസ്ലീം യുവാവുമാണ് തങ്ങളുടെ പ്രണയം സഫലീകരിക്കാന്‍ സഹായമഭ്യര്‍ത്ഥിച്ച് സ്റ്റേഷനിലെത്തിയത്. അവിടെ എന്താണ് നടന്നതെന്നും അവരുടെ പ്രണയത്തിന് എന്താണ് സംഭവിച്ച് എന്നുമാണ് കിസ്മത്ത് പറയുന്നത്. 

സർട്ടിഫിക്കറ്റ്: 
Runtime: 
103മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 29 July, 2016

ഞാൻ സ്റ്റീവ് ലോപസ്, ഐ ഡി എന്നീ വ്യത്യസ്തമായ പ്രമേയങ്ങൾക്ക് ശേഷം കലക്ട്ടീവ് ഫേസ് വണ്ണിന്റെ ബാനറിൽ രാജീവ്‌ രവി അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് കിസ്മത്ത്‌. പൂർണ്ണമായും പൊന്നാനിയിൽ ചിത്രീകരിച്ചിട്ടുള്ള ഈ പ്രണയകഥ തിരക്കഥയെഴുതി സംവിധാനം ചെയ്തത് നവാഗതനായ ഷാനവാസ് കെ ബാവാക്കുട്ടിയാണ്. ഷെയിൻ നിഗം, ശ്രുതി മേനോൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Actors & Characters

Cast: 
ActorsCharacter
ഇർഫാൻ
അനിത
ചന്ദ്രൻ
അബൂക്ക
കെ ടി വിജയൻ
ശ്രീകാന്ത്
ഷിഹാബ്
റെസ്ക്യു ഹോം വാർഡൻ
സെയ്ത് ബാവ തങ്ങൾ‬
സലീന
ഇർഫാൻറ്റെ ഉമ്മ
അപ്പു നായർ
അനിതയുടെ അമ്മ
സുമഗലു
പ്ലാസ ഖലീൽ
അലി
സബ് ഇൻസ്പെകടർ അജയ് സി മേനോൻ
എ എസ് ഐ നായർ
കോൺസ്റ്റബിൾ രാജീവ്
സർക്കിൾ ഇൻസ്പെക്ടർ
കോൺസ്റ്റബിൾ മോഹനൻ
വനിതാ പോലീസ് കോൺസ്റ്റബിൾ
കോൺസ്റ്റബിൾ വിശാൽ
കോൺസ്റ്റബിൾ അനിൽ
അനിതയുടെ അച്ഛൻ
ഗണേശ് ജി

Main Crew

അസോസിയേറ്റ് ഡയറക്ടർ: 
അസിസ്റ്റന്റ് ഡയറക്ടർ: 
കലാ സംവിധാനം: 
അവലംബം: 
https://www.facebook.com/Kismath.In

Awards, Recognition, Reference, Resources

അവാർഡുകൾ: 
നേടിയ വ്യക്തിഅവാർഡ്അവാർഡ് വിഭാഗംവർഷം
ഷാനവാസ് കെ ബാവക്കുട്ടി
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച നവാഗത സംവിധായകന്‍
2 016

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം: 
  • സംവിധായകൻ രാജീവ് രവി നിർമ്മാതാവാകുന്നു.
  • പൊന്നാനി നഗരസഭാ കൗൺസിലർ ഷാനവാസ് ബാവക്കുട്ടി സംവിധായകനാകുമ്പോൾ മറ്റൊരു കൗൺസിലറായ ഷൈലജ മണികണ്ഠൻ നിർമ്മാതാവാകുന്നു.
  • പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മിമിക്രി കലാകാരൻ അബിയുടെ മകൻ ഷെയിൻ നിഗമും ചാനൽ അവതാരക ശ്രുതി മേനോനുമാണ്.

Audio & Recording

ഡബ്ബിങ്: 
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്): 
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ): 
സിങ്ക് സൗണ്ട് അസോസിയേറ്റ്: 

ചമയം

വസ്ത്രാലങ്കാരം: 
വസ്ത്രാലങ്കാരം അസിസ്റ്റന്റ്: 

Video & Shooting

അസോസിയേറ്റ് ക്യാമറ: 
സിനിമാറ്റോഗ്രാഫി: 
ക്യാമറ യൂണിറ്റ്: 
ക്യാമറ സംഘം / സഹായികൾ: 
ക്രെയിൻ ടീം അംഗങ്ങൾ: 
ഡ്രോൺ/ഹെലികാം: 

സംഗീത വിഭാഗം

സിനിമ പശ്ചാത്തല സംഗീതം: 
ഓർക്കെസ്ട്ര: 
ഫ്ലൂട്ട്

Technical Crew

കളർ കൺസൾട്ടന്റ് / കളറിസ്റ്റ്: 
അസിസ്റ്റന്റ് ക്യാമറ: 
അസിസ്റ്റന്റ് കലാസംവിധാനം: 

Production & Controlling Units

പ്രൊഡക്ഷൻ മാനേജർ: 
പോസ്റ്റ് പ്രൊഡക്ഷൻ മാനേജർ: 
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: 
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: 
നിർമ്മാണ നിർവ്വഹണം: 
പ്രോജക്റ്റ് ഡിസൈൻ: 

പബ്ലിസിറ്റി വിഭാഗം

ടൈറ്റിൽ ഗ്രാഫിക്സ്: 
ഫോക്കസ് പുള്ളേസ്: 

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

ഖിസ പാതിയിൽ

അൻവർ അലിസുഷിൻ ശ്യാംസച്ചിൻ ബാലു
2

നിളമണൽത്തരികൾ

റഫീക്ക് അഹമ്മദ്സുമേഷ് പരമേശ്വരൻകെ എസ് ഹരിശങ്കർ,ശ്രേയ രാഘവ്
3

ലോൺലിനെസ്

ലഭ്യമായിട്ടില്ലസുമേഷ് പരമേശ്വരൻശ്രേയ രാഘവ്
4

വിണ്ണു ചുരന്ന നിലാവോ

അൻവർ അലിസുമേഷ് പരമേശ്വരൻനീസ എം പി
5

ചിലതു നാം

അൻവർ അലിഷമേജ് ശ്രീധർമധുശ്രീ നാരായൺ,അനൂപ് ജി കൃഷ്ണന്‍,ഷമേജ് ശ്രീധർ
6

ആനേ മദനപ്പൂ

മോയിൻ‌കുട്ടി വൈദ്യർസുമേഷ് പരമേശ്വരൻകബീർ നല്ലളം,സാന്ദ്ര പരമേശ്വരൻ
7

കിസ്മത്ത് തീം

സുമേഷ് പരമേശ്വരൻശ്രേയ രാഘവ്,അജയ് സെൻ,ജോജു സെബാസ്റ്റ്യൻ