കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ്

Released
Kilometers & Kilometers
Tagline: 
യാത്രയിൽ ഇല്ലാതാവുന്ന ദൂരങ്ങൾ
Kilometers & Kilometers
Kilometers & Kilometers
Kilometers & Kilometers

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 

     

Actors & Characters

Cast: 
ActorsCharacter
ജോസ്മോൻ
കാതറിൻ
വീർ ഭായി / സണ്ണി ജോസഫ്
അപ്പച്ചൻ
കുട്ടൻ
ജസ്റ്റിൻ ജെ വട്ടക്കാലയിൽ
വികാരിയച്ചൻ
ബീന
വിമാനത്തിലെ യാത്രക്കാരി
കുട്ടന്റെ അമ്മ
കൊച്ചുമോൾ
സെബാസ്റ്റ്യൻ
ഗ്രാൻഡ് ഫാദർ
മുന്നി
പള്ളീലച്ചൻ
ക്ലബ് സെക്രട്ടറി
ആശാൻ
വർക്ക്ഷോപ്പിലെ പണിക്കാരൻ
രാജസ്ഥാനിലെ സർക്കാർ ഡോക്ടർ
കള്ളുകുടിയൻ
കള്ളുകുടിയന്റെ സുഹൃത്ത്
യാത്രക്കാരൻ
ബാങ്ക് പ്രസിഡന്റ്
ബാങ്ക് മാനേജർ
ഓട്ടോ ഡ്രൈവർ (രാജസ്ഥാൻ)
ഹരി
വിദേശത്തു നിന്ന് വന്നയാൾ
ജോസ്‌മോൻറെ ചെറുപ്പം
ജോസ്‌മോൻറെ ചെറുപ്പം
ജോസ്‌മോൻറെ ചെറുപ്പം
ജോസ്‌മോൻറെ ചെറുപ്പം
കൊച്ചുമോളുടെ ചെറുപ്പം
കൊച്ചുമോളുടെ ചെറുപ്പം
ജസ്റ്റിന്റെ മകൻ
രാജസ്ഥാനി

Main Crew

ചീഫ് അസോസിയേറ്റ് സംവിധാനം: 
അസോസിയേറ്റ് ഡയറക്ടർ: 
അസോസിയേറ്റ് എഡിറ്റർ: 
കലാ സംവിധാനം: 
അവലംബം: 
ചിത്രത്തെക്കുറിച്ചു കെ സുരേഷിന്റെ റിപ്പോർട്ട്, നാന ഫെബ്രുവരി 1-15 (2019)

Awards, Recognition, Reference, Resources

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം: 
  • റോഡ് മൂവി. 12 ദേശാന്തര അതിർഥികളിലൂടെ കഥ സഞ്ചരിക്കുന്നു. എറണാകുളം തുടങ്ങി, അതിരപ്പള്ളി, ചെന്നൈ, ബംഗളൂർ , ഗോവ, പൂന, ബറോഡ, ജോധ്പുർ, സിയാൻ, ഡ്യു, മുംബൈ, ലേ ലഡാക്ക്, ഒടുവിൽ കർദ്ദങ്ക ല പാസിലാണ് യാത്ര അവസാനിക്കുന്നത്.
  • ചിത്രത്തിൽ 'ഇന്ത്യ' എന്ന് പേരുള്ളൊരു വിദേശവനിത നായികയായി അഭിനയിച്ചിരിക്കുന്നു എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ഇന്ത്യക്ക് ആ പേര് കിട്ടിയതിന് പിന്നിലുള്ള കഥ ഇതാണ്. ഇന്ത്യയുടെ അമ്മ ഗർഭിണിയായിരുന്നപ്പോൾ വായിച്ചത് അധികവും ഇന്ത്യ എന്ന രാജ്യത്തെക്കുറിച്ചുള്ള കുറിച്ചുള്ള പുസ്തകങ്ങളായിരുന്നത്രെ. തുടർന്ന് കുഞ്ഞു പിറന്നപ്പോൾ അവരതിന് ഇന്ത്യ എന്ന് തന്നെ നാമധേയം ചെയ്തു..
  • മാർച്ചിൽ തിയറ്റർ റിലീസിനു തയ്യാറായ ചിത്രമായിരുന്നെങ്കിലും കോവിഡിന്റെ സാഹചര്യത്തിൽ ഏഷ്യാനെറ്റ് ടിവി ചാനലിലൂടെ 2020 സെപ്റ്റമ്പർ മാസത്തിലെ ഓണനാളിലാണ് ഈ സിനിമ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ടിവി ചരിത്രത്തിൽ ആദ്യമായി റിലീസുന്ന ബിഗ്ബഡ്ജറ്റ് കൊമേഴ്‌സ്യൽ ചിത്രമാണിതെന്ന് ഏഷ്യാനെറ്റ് അവകാശപ്പെടുന്നു. 

Audio & Recording

ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്): 
തൽസമയ ശബ്ദലേഖനം: 
ശബ്ദസന്നിവേശം (സൗണ്ട് എഡിറ്റിംഗ്): 
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ): 
ശബ്ദസംവിധാന സഹായി: 

Video & Shooting

അസോസിയേറ്റ് ക്യാമറ: 
സിനിമാറ്റോഗ്രാഫി: 
ക്യാമറ യൂണിറ്റ്: 

സംഗീത വിഭാഗം

സിനിമ പശ്ചാത്തല സംഗീതം: 
കാസറ്റ്സ് & സീഡീസ്: 
മ്യൂസിക് പ്രോഗ്രാമർ: 

Technical Crew

ഗ്രാഫിക്സ്: 
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്: 
അസിസ്റ്റന്റ് എഡിറ്റർ: 
അസോസിയേറ്റ് കലാസംവിധാനം: 
സ്പോട്ട് എഡിറ്റിങ്: 
സബ്ടൈറ്റിലിംഗ്: 

Production & Controlling Units

പ്രൊഡക്ഷൻ മാനേജർ: 
പോസ്റ്റ് പ്രൊഡക്ഷൻ മാനേജർ: 
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: 
നിർമ്മാണ നിർവ്വഹണം: 
പ്രോജക്റ്റ് ഡിസൈൻ: 
ഫിനാൻസ് കൺട്രോളർ: 

പബ്ലിസിറ്റി വിഭാഗം

നിശ്ചലഛായാഗ്രഹണം: 
ഫോക്കസ് പുള്ളേസ്: 

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

പാരാകെ പടരാമേ

വിനായക് ശശികുമാർ,നിഷ നായർ,സൂരജ് എസ് കുറുപ്പ്സൂരജ് എസ് കുറുപ്പ്റംഷി അഹമ്മദ്,സൂരജ് എസ് കുറുപ്പ്,മൃദുൽ അനിൽ,പവിത്ര ദാസ്,പ്രണവ്യ ദാസ്
2

ദിനമേ ദിനമേ

ബി കെ ഹരിനാരായണൻസൂരജ് എസ് കുറുപ്പ്മൃദുൽ അനിൽ
3

തെളിഞ്ഞേ വാനാകെ

ബി കെ ഹരിനാരായണൻ,സൂരജ് എസ് കുറുപ്പ്,ലക്ഷ്മി മേനോൻസൂരജ് എസ് കുറുപ്പ്സിതാര കൃഷ്ണകുമാർ,സൂരജ് എസ് കുറുപ്പ്,അദിതി നായർ
4

താനേ മൗനം

വിനായക് ശശികുമാർ,നിഷ നായർസൂരജ് എസ് കുറുപ്പ്യദു കൃഷ്ണൻ കെ,നീതു നടുവത്തേറ്റ്
5

യൂ ആൻഡ് മീ

വിനായക് ശശികുമാർ,സൂരജ് എസ് കുറുപ്പ്സൂരജ് എസ് കുറുപ്പ്സൂരജ് എസ് കുറുപ്പ്,നീതു നടുവത്തേറ്റ്
6

പാരാകെ പടരാമേ - Extended

വിനായക് ശശികുമാർ,നിഷ നായർ,സൂരജ് എസ് കുറുപ്പ്സൂരജ് എസ് കുറുപ്പ്റംഷി അഹമ്മദ്,സൂരജ് എസ് കുറുപ്പ്,മൃദുൽ അനിൽ,പവിത്ര ദാസ്,പ്രണവ്യ ദാസ്