കർണൻ
കഥാസന്ദർഭം:
ചരിത്രപ്രാധാന്യമുള്ള ചിത്രം മഹാഭാരതവുമായി ബന്ധപ്പെട്ട് കിടക്കുന്നു
സംവിധാനം:
നിർമ്മാണം:
ബാനർ:
'എന്ന് നിന്റെ മൊയ്തീൻ' ചിത്രത്തിന് ശേഷം ആർ എസ് വിമലും പൃഥ്വീരാജും വീണ്ടം ഒന്നിക്കുന്ന ചിത്രം 'കരണൻ'. കാവ്യ ഫിലിംമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്. സംഗീതം ഗോപി സുന്ദർ. ബാഹുബലി, മഗദീര, ഈച്ച തുടങ്ങിയ സിനിമകളുടെ ഛായാഗ്രഹകൻ കെ കെ സെന്തിൽ കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹകണം നിർവ്വഹിക്കുന്നത്....
Actors & Characters
Cast:
Actors | Character |
---|---|
Main Crew
അവലംബം:
https://www.facebook.com/rs.vimal
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- ഉപേക്ഷിക്കപ്പെട്ട പ്രോജക്റ്റ് . പൃഥ്‌വിരാജിനെ നായകനാക്കി ചിത്രം ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ആ തീരുമാനം മാറുകയും ചിത്രം തമിഴ് ചലച്ചിത്ര താരമായ വിക്രമിനെ നായകനാക്കി ആർ എസ് വിമൽ ഹിന്ദിയിൽ കർണ്ണൻ ചിത്രം ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു -https://www.facebook.com/RSVimalOfficial/photos/a.715148638617226.107374...
സംഗീത വിഭാഗം
സംഗീതം: