കടം കഥ
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
സഹനിർമ്മാണം:
സർട്ടിഫിക്കറ്റ്:
Runtime:
120മിനിട്ടുകൾ
റിലീസ് തിയ്യതി:
Friday, 28 July, 2017
ചിത്രീകരണം നടന്ന സ്ഥലങ്ങൾ:
ചേന്ദമംഗലം
ആഡ് ഫിലിം മേക്കറായസെന്തിൽ രാജൻ സംവിധാനം ചെയ്ത ചിത്രമാണ് 'കടം കഥ'. ജോജു ജോർജ്ജ്, വിനയ് ഫോർട്ട്, രഞ്ജി പണിക്കർ, റോഷൻ മാത്യു എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഫിലിപ്പ് സിജിയുടേതാണ് തിരക്കഥ. മാസും എന്റർടൈന്റ്‌മെന്റ്സിന്റെ ബാനറിൽ സാദിഖ് അലിയാണ് ചിത്രത്തിന്റെ നിർമ്മാണം. കൈതപ്രം ദാമോദരൻ നമ്പൂതിരി, സന്തോഷ് വർമ്മ, മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് സംഗീതം നൽകിയത് ദീപാങ്കുരനാണ്.
Actors & Characters
Cast:
Actors | Character |
---|---|
ഗിരി | |
ക്ളീറ്റസ് | |
ശ്രീകുമാർ | |
ശ്രീകാന്ത് | |
തമ്പി | |
മനീഷ് | |
സുഭാഷ് | |
ജോസ്‌മോൻ | |
രമണൻ | |
ചാന്ദിനി | |
ജീന | |
സൗഭാഗ്യൻ | |
കൃഷ്ണനുണ്ണി | |
എൻസൈക്ളോപീഡിയ വിൽക്കുന്നയാൾ | |
ഗിരിയുടെ അളിയൻ | |
ഓട്ടോ ഡ്രൈവർ | |
സുരേന്ദ്രൻ | |
മൊബൈൽ കടയുടമ | |
ബാങ്ക് മാനേജർ | |
നന്ദേട്ടൻ | |
എ ടി എം സെക്ക്യൂരിറ്റി | |
ആന്റോ | |
മനീഷിന്റെ കൂട്ടുകാരൻ | |
മനീഷിന്റെ കൂട്ടുകാരൻ | |
മനീഷിന്റെ കൂട്ടുകാരൻ | |
ചായക്കടക്കാരി | |
ചാന്ദ്നിയുടെ അമ്മ | |
രവി | |
അജയ് | |
പെടിഎം മച്ചാൻ | |
സുധ |
Main Crew
ചീഫ് അസോസിയേറ്റ് സംവിധാനം:
അസോസിയേറ്റ് ഡയറക്ടർ:
അസോസിയേറ്റ് എഡിറ്റർ:
വിതരണം:
അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:
അവലംബം:
https://www.facebook.com/KadamKadhaFilm
https://www.youtube.com/watch?v=BLRBPjECVL8
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- ആഡ് ഫിലിം മേക്കറായ സെന്തിൽ രാജൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കടം കഥ'
- ക്രോസ് റീഡിംഗിന് സാധിക്കും വിധം ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു സിനിമാ പേര് എഴുതിയിരിക്കുന്നത്. 'കടം കഥ' എന്ന പേര് 4 ബോക്സുകളിലായിട്ടാണ് എഴുതിയിരിക്കുന്നത്. നേരെ വായിച്ചാൽ കടം കഥ. താഴെ നിന്ന് ക്രോസ് റീഡ് ചെയ്താലും കടം കഥ തന്നെ
Audio & Recording
ഡബ്ബിങ്:
ശബ്ദം നല്കിയവർ |
---|
ശബ്ദലേഖനം/ഡബ്ബിംഗ്:
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്):
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ):
ചമയം
ചമയം:
മേക്കപ്പ് അസിസ്റ്റന്റ്:
വസ്ത്രാലങ്കാരം:
വസ്ത്രാലങ്കാരം അസിസ്റ്റന്റ്:
Video & Shooting
സംഘട്ടനം:
അസോസിയേറ്റ് ക്യാമറ:
സിനിമാറ്റോഗ്രാഫി:
വാതിൽപ്പുറ ചിത്രീകരണം:
ക്യാമറ യൂണിറ്റ്:
ക്രെയിൻ:
സംഗീത വിഭാഗം
ഗാനരചന:
സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:
കാസറ്റ്സ് & സീഡീസ്:
മ്യൂസിക് പ്രോഗ്രാമർ:
നൃത്തം
നൃത്തസംവിധാനം:
Technical Crew
എഡിറ്റിങ്:
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്:
അസിസ്റ്റന്റ് ക്യാമറ:
അസോസിയേറ്റ് കലാസംവിധാനം:
ടെക്നിക്കൽ ഹെഡ് (VFX):
VFX സൂപ്പർവൈസർ:
VFX ടീം:
ക്രിയേറ്റീവ് ഹെഡ്:
DI ടീം:
സ്പോട്ട് എഡിറ്റിങ്:
Production & Controlling Units
പ്രൊഡക്ഷൻ മാനേജർ:
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:
നിർമ്മാണ നിർവ്വഹണം:
ഫിനാൻസ് കൺട്രോളർ:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 | തെയ്യന്താര | കൈതപ്രം | ദീപാങ്കുരൻ | ജാസി ഗിഫ്റ്റ് |
2 | നെഞ്ചേ നെഞ്ചേ | മനു മൻജിത്ത് | ദീപാങ്കുരൻ | അരുൺ എളാട്ട്,ദിവ്യ എസ് മേനോൻ |
3 | പലമാതിരി | സന്തോഷ് വർമ്മ | ദീപാങ്കുരൻ | നിരഞ്ജ് സുരേഷ് |