കാട്ടുമല്ലിക

Released
Kaattumallika Malayalam Movie 1966

തിരക്കഥ: 
സംഭാഷണം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Wednesday, 7 September, 1966

Actors & Characters

Main Crew

അസോസിയേറ്റ് എഡിറ്റർ: 
അസിസ്റ്റന്റ് ഡയറക്ടർ: 
കലാ സംവിധാനം: 

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം: 
  • ശ്രീകുമാരൻ തമ്പി ആദ്യമായി ഗാനരചന നിർവ്വഹിച്ച് സിനിമയിലേക്ക് പ്രവേശിച്ചത് കാട്ടുമല്ലിക വഴിയാണ്. പത്തു പാട്ടുകളാണ് അദ്ദേഹം രചിച്ചത്. “അവളുടെ കണ്ണുകൾ ചെങ്കദളിപ്പൂക്കൾ” ഹിറ്റ് ആയി മാറിയിരുന്നു.
  • ഗീതാഞ്ജലി എന്നൊരു പുതുമുഖമാണ് നായികവേഷം ചെയ്തത്.
കഥാസംഗ്രഹം: 

ആനപ്പാറയിലെ തലവനായ സിംഹന്റെ മകൾ മല്ലികയും തോഴി താമരയും കാട്ടിൽ ഓടിപ്പാടി നടക്കുന്നവരാണ്. പുലിമലത്തലവനായ ചെമ്പനും ആൾക്കാരും മല്ലികയെ പിടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ വിക്രമൻ എന്നൊരു യുവാവ് അവരെ ഇടിച്ചു പാകമാക്കി മല്ലികയെ രക്ഷിയ്ക്കുന്നു, മല്ലികയ്ക്ക് വിക്രമനോട് പ്രേമം തോന്നുന്നു. പുലിമലയുടെ യഥാർത്ഥ അവകാശി വിക്രമനാണ്, അവന്റെ അച്ഛനെ ചെമ്പന്റെ അച്ഛൻ പണ്ട് കൊന്നതാണ്. വിക്രമൻ അമ്മയുമൊത്ത് ആനപ്പാറയിലാണ് താമസം. മല്ലികയെ പാട്ടിലാക്കാൻ ചെമ്പൻ ആനപ്പാറയിലെ വീരന്റെ സഹായം തേടുന്നു. ചെമ്പന്റേയും വീരന്റേയും കുടിലതന്ത്രങ്ങൽ വിക്രമനു തുടർച്ചയായി നേരിടേണ്ടി വരുന്നു. അവർ അയച്ച കടുവയോടു പൊരുതി ജയിയ്ക്കാനും വിക്രമനു നിഷ്പ്രയാസം സാധിയ്ക്കുന്നു. ആനന്ദന്റെ അമ്മ മരുന്നു കൊടുത്തു സംരക്ഷിച്ച ആനയും സഹായത്തിനു എത്തുന്നുണ്ട്. ചെമ്പനും വീരനും മല്ലിക, താമര, സിംഹൻ എന്നിവരെ തടവിലാക്കുമ്പോൾ വിക്രമനാണ് രക്ഷ്യ്ക്കെത്തുന്നത്. നിധി കാട്ടിക്കൊടുക്കാത്തൌകാരണം വിക്രമന്റെ അമ്മയെ മർദ്ദിയ്ക്കുന്നുമുണ്ട് ചെമ്പനും വീരനും. വിക്രമൻ വില്ലന്മാരെയെല്ലാം പരാജയപ്പെടുത്തി പുലിമലയുടെ തലവൻ സ്ഥാനം തിരിച്ചു പിടിച്ച് മല്ലികയെ സ്വന്തമാക്കുന്നു.

Audio & Recording

ശബ്ദലേഖനം/ഡബ്ബിംഗ്: 

ചമയം

വസ്ത്രാലങ്കാരം: 

Video & Shooting

സംഘട്ടനം: 
അസോസിയേറ്റ് ക്യാമറ: 
സിനിമാറ്റോഗ്രാഫി: 

നൃത്തം

നൃത്തസംവിധാനം: 

Technical Crew

എഡിറ്റിങ്: 
സ്റ്റുഡിയോ: 
അസോസിയേറ്റ് കലാസംവിധാനം: 

Production & Controlling Units

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: 

പബ്ലിസിറ്റി വിഭാഗം

നിശ്ചലഛായാഗ്രഹണം: 

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

അവളുടെ കണ്ണുകൾ കരിങ്കദളിപ്പൂക്കൾ

ശ്രീകുമാരൻ തമ്പിഎം എസ് ബാബുരാജ്പി ബി ശ്രീനിവാസ്
2

പെണ്ണേ നിൻ കണ്ണിലെ

ശ്രീകുമാരൻ തമ്പിഎം എസ് ബാബുരാജ്കമുകറ പുരുഷോത്തമൻ,ബി വസന്ത
3

കണ്ണുനീർക്കാട്ടിലെ

ശ്രീകുമാരൻ തമ്പിഎം എസ് ബാബുരാജ്എസ് ജാനകി,പി ലീല
4

കല്യാണമാവാത്ത കാട്ടുപെണ്ണെ

ശ്രീകുമാരൻ തമ്പിഎം എസ് ബാബുരാജ്പി ലീല,എസ് ജാനകി
5

താമരത്തോണിയിൽ

ശ്രീകുമാരൻ തമ്പിഎം എസ് ബാബുരാജ്എസ് ജാനകി,കെ ജെ യേശുദാസ്
6

മാനത്തെ പൂമരക്കാട്ടില്

ശ്രീകുമാരൻ തമ്പിഎം എസ് ബാബുരാജ്എൽ ആർ ഈശ്വരി
7

മരണത്തിൻ നിഴലിൽ

ശ്രീകുമാരൻ തമ്പിഎം എസ് ബാബുരാജ്കമുകറ പുരുഷോത്തമൻ
8

പണ്ടത്തെ പാട്ടുകള്‍ പാടിപ്പറക്കുന്ന

ശ്രീകുമാരൻ തമ്പിഎം എസ് ബാബുരാജ്കമുകറ പുരുഷോത്തമൻ,പി ലീല
9

രണ്ടേ രണ്ടു നാളുകൊണ്ട്

ശ്രീകുമാരൻ തമ്പിഎം എസ് ബാബുരാജ്എൽ ആർ ഈശ്വരി,പി ബി ശ്രീനിവാസ്
10

തിമി തിന്തിമി തെയ്യാരെ

ശ്രീകുമാരൻ തമ്പിഎം എസ് ബാബുരാജ്കെ പി ഉദയഭാനു,എൽ ആർ ഈശ്വരി
11

കൊഞ്ച്

ശ്രീകുമാരൻ തമ്പിഎം എസ് ബാബുരാജ്എൽ ആർ ഈശ്വരി