ജോ ആൻഡ് ദി ബോയ്
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
Runtime:
157മിനിട്ടുകൾ
റിലീസ് തിയ്യതി:
Thursday, 24 December, 2015
മങ്കി പെൻ എന്ന ചിത്രത്തിന് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്ത ചിത്രമാണ് 'ജോ ആന്റ് ദി ബോയ്'. ചിത്രത്തിൽ മഞ്ജു വാരിയരും മാസ്റ്റർ സനൂപുമാണ് കേന്ദ്രപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുഡ്‌വിൽ എന്റെർറ്റൈന്റ്മെന്റ്സിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുനന്ത് ആലീസ് ജോർജാണ്. സംഗീതം രാഹുൽ സുബ്രമണ്യം.
Actors & Characters
Cast:
Actors | Character |
---|---|
ജോ | |
ക്രിസ് | |
അപ്പൻ |
Main Crew
ചീഫ് അസോസിയേറ്റ് സംവിധാനം:
അസോസിയേറ്റ് ഡയറക്ടർ:
കലാ സംവിധാനം:
അവലംബം:
https://www.facebook.com/joandtheboy
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
ഫിലിപ്സ് ആൻഡ് ദ് മങ്കിപെൻ അണിയറ പ്രവർത്തർ ഒരുക്കുന്ന രണ്ടാമത്തെ ചലച്ചിത്രം
മഞ്ജു വാരിയരുടെ സിനിമാ കരിയറിൽ ആദ്യമായി ജോ ആൻഡ് ദി ബോയ് ചിത്രത്തിൽ മഞ്ജു സംഘട്ടന രംഗങ്ങൾ ചെയ്തിരിക്കുന്നു
18 വർഷത്തിനു ശേഷം മഞ്ജു വാരിയർ തന്റെ രണ്ടാമത്തെ ഗാനം ചിത്രത്തിൽ ആലപിച്ചിരിക്കുന്നു. ആദ്യമായി പാടിയത് കണ്ണെഴുതി പൊട്ടും തൊട്ടിൽ എം.ജി രാധാകൃഷ്ണൻറെ സംഗീതത്തിലാണ്.
രണ്ടാമത്തെ പാട്ട് പാടിയിരിക്കുന്നത് അദ്ദേഹത്തിന്റെ തന്നെ ശിഷ്യനായ രാഹുലിന്റെ സംഗീത സംവിധാനത്തിലും
Video & Shooting
സിനിമാറ്റോഗ്രാഫി:
സംഗീത വിഭാഗം
സംഗീതം:
നൃത്തം
നൃത്തസംവിധാനം: