എസ്ര

Released
Ezra

കഥാസന്ദർഭം: 

ജൂതവിശ്വാസത്തെയും മിത്തുകളെയും ആധാരമാക്കിയാണ് ചിത്രം. രഞ്ജൻ മാത്യു - പ്രിയ എന്ന മിശ്രവിവാഹിതരായ ദമ്പതികൾ മുംബൈയിൽ നിന്ന് കൊച്ചിയിലേക്ക് താമസം മാറുന്നു. ഇന്റീരിയർ ഡിസൈൻ നന്നായി അറിയാവുന്ന പ്രിയ തന്റെ വീട് മോടിപിടിപ്പിക്കതിനു വേണ്ടി ആന്റിക്ക് വസ്തുക്കൾ വിൽക്കുന്ന ഒരു കടയിൽ നിന്ന് ഒരു പെട്ടി വാങ്ങുന്നു. അന്നു രാത്രി തന്നെ പ്രിയ ആ പെട്ടിക്കുള്ളിൽ എന്താണെന്നു തുറന്നു നോക്കുന്നു. പല വിചിത്രമായ കാഴ്ചകൾ ആ പെട്ടിക്കുള്ളിൽ കണ്ടതോടൊപ്പം രഞ്ജൻ - പ്രിയ ദമ്പതികളുടെ ജീവിതത്തിനെ തന്നെ മാറ്റിമറിച്ച ചില സംഭവങ്ങലും ദുരനുഭവങ്ങളുമാണ് ആണ് പിന്നെ ആ വീട്ടിൽ അരങ്ങേറിയത്.

തിരക്കഥ: 
സംവിധാനം: 
സഹനിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 10 February, 2017

പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ ജയ്കൃഷ്ണന്‍ (ജയ് കെ) സംവിധാനം ചെയ്ത 'എസ്ര'. പ്രിയ ആനന്ദാണ് നായിക. ചിത്രത്തിൽ  ടോവിനോ തോമസ്, ബാബു ആന്റണി, സുദേവ് നായർ തുടങ്ങിയവരും അഭിനയിക്കുന്നു

Actors & Characters

Cast: 
ActorsCharacter
രഞ്ജൻ
എ സി പി ഷഫീർ
പ്രിയ രഘുറാം
റബ്ബി ഡേവിഡ് ബെന്യാമിൻ
എസ്ര
റബ്ബി മാര്‍കേസ്
ഫാദർ സാമുവൽ
നമ്പ്യാർ
റോസി
സെബ്ബട്ടി
മൂസാക്ക
പ്രിയയുടെ അമ്മ
എസ് ഐ സുന്ദർ

Main Crew

ചീഫ് അസോസിയേറ്റ് സംവിധാനം: 
അസോസിയേറ്റ് ഡയറക്ടർ: 
കാസ്റ്റിങ് കോർഡിനേറ്റർ: 
കലാ സംവിധാനം: 
അവലംബം: 
https://www.facebook.com/EzraMovie

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം: 
  • ജൂതഭാഷയില്‍ 'രക്ഷിക്കൂ' എന്നര്‍ത്ഥം വരുന്ന വാക്കാണ് 'എസ്ര'
  • മലയാളത്തിന് പുറമേ ഇംഗ്ലീഷിലും,തമിഴിലും,തെലുങ്കിലും ചിത്രം റിലീസ് ചെയ്യുന്നു
  • ചിത്രം 2016 ഡിസംബറിൽ റിലീസ് ചെയ്യാനിരിക്കേ അനിശ്ചിതമായ സിനിമ സമരം മൂലം റിലീസ് 2017 ലേക്ക് മാറ്റുകയുണ്ടായി

Audio & Recording

ഡബ്ബിങ്: 
ശബ്ദം നല്കിയവർDubbed for
ശബ്ദലേഖനം/ഡബ്ബിംഗ്: 
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്): 
തൽസമയ ശബ്ദലേഖനം: 

ചമയം

വസ്ത്രാലങ്കാരം: 

Video & Shooting

സിനിമാറ്റോഗ്രാഫി: 

Technical Crew

എഡിറ്റിങ്: 
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്: 
VFX ടീം: 
സബ്ടൈറ്റിലിംഗ്: 

Production & Controlling Units

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: 
നിർമ്മാണ നിർവ്വഹണം: 

പബ്ലിസിറ്റി വിഭാഗം

നിശ്ചലഛായാഗ്രഹണം: