ഡിവോഴ്സ്

Released
Divorce

കഥാസന്ദർഭം: 

ഡിവോഴ്സിൽ കൂടി കടന്നുപോകുന്ന ആറ് സ്ത്രീകളുടെ ജീവിതമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. വ്യത്യസ്ത സാഹചര്യത്തിൽ, പ്രായ വ്യത്യാസത്തിൽ ജീവിക്കുന്ന ആറുപേർ ഈ ഒരു അവസ്ഥയിലെത്തുന്നതും,അതിനെ അവർ എങ്ങനെ തരണം ചെയ്യുന്നു എന്നതും ചിത്രത്തിലൂടെ പറയുന്നു.ഇവരുടെ മക്കള്‍, കുടുംബക്കാര്‍, ചുറ്റുമുള്ള ആളുകള്‍ എന്നിവരുടെ വിവിധ അവസ്ഥയും സിനിമയിലൂടെ കാണിക്കുന്നുണ്ട്.

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 24 February, 2023

Main Crew

അസോസിയേറ്റ് ഡയറക്ടർ: 
അസിസ്റ്റന്റ് ഡയറക്ടർ: 
കലാ സംവിധാനം: 

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം: 

2021 ലെ കേരള സംസ്ഥാന ബജറ്റിൽ, വനിതാ സംവിധായകരുടെ പ്രോൽസാഹനത്തിന് തുക വകയിരുത്തിയത് പ്രകാരം കെ എസ് എഫ് ഡി സി നിർമ്മിക്കുന്ന സിനിമയാണ്  ഡിവോഴ്സ്. അഞ്ച് വേർപിരിയലുകളുടെ കഥകൾ ആന്തോളജി രൂപത്തിൽ ഉൾക്കൊള്ളിച്ച സിനിമയിലൂടെ, കുടുംബബന്ധങ്ങളിൽ ഉണ്ടാകുന്ന  അസ്വാരസ്യങ്ങളെക്കുറിച്ച് പറയുകയാണ് സംവിധായിക മിനി ഐ ജി.

ചമയം

വസ്ത്രാലങ്കാരം: 

Video & Shooting

സിനിമാറ്റോഗ്രാഫി: 

സംഗീത വിഭാഗം

ഗാനരചന: 
സംഗീതം: 

Technical Crew

എഡിറ്റിങ്: 
സബ്ടൈറ്റിലിംഗ്: 

Production & Controlling Units

ലൈൻ പ്രൊഡ്യൂസർ: 

പബ്ലിസിറ്റി വിഭാഗം

നിശ്ചലഛായാഗ്രഹണം: