ചാണക്യതന്ത്രം
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ബാനർ:
സർട്ടിഫിക്കറ്റ്:
Runtime:
127മിനിട്ടുകൾ
റിലീസ് തിയ്യതി:
Thursday, 3 May, 2018
ഉണ്ണി മുകുന്ദൻ, അനൂപ് മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ചാണക്യതന്ത്രം. മിറക്കിൾ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മുഹമ്മദ് ഫൈസൽ നിർമിച്ചിരിക്കുന്ന ചിത്രത്തിൻ്റെ തിരക്കഥ ദിനേശ് പള്ളത്താണ്
Actors & Characters
Main Crew
അസോസിയേറ്റ് ഡയറക്ടർ:
വിതരണം:
കലാ സംവിധാനം:
അവലംബം:
https://www.facebook.com/nanaweekly/photos/a.2036882659672083.1073751448.299431426750557/2036882689672080/?type=3&theater
https://www.facebook.com/Chanakayathanthram
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- ഐ ലവ് മി എന്ന ചിത്രത്തിനുശേഷം ഉണ്ണി മുകുന്ദനും, അനൂപ് മേനോനും ഒരുമിക്കുന്ന ചിത്രം
- ചിത്രത്തിൽ ഉണ്ണി മുകുന്ദൻ നിരവധി വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. അതിൽ സ്ത്രീവേഷവും ഉൾപ്പെടുന്നു
സംഗീത വിഭാഗം
സംഗീതം:
Technical Crew
എഡിറ്റിങ്:
ഗ്രാഫിക്സ്:
അസിസ്റ്റന്റ് ക്യാമറ:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 | ഏതോ വഴിത്താരയിൽ | കൈതപ്രം | ഷാൻ റഹ്മാൻ | ഉണ്ണി മുകുന്ദൻ,ടെസ്സ ചാവറ |
2 | നാടിൻ രാജാത്തിയോ | അഫ്സൽ കോമത്ത് | നാസർ മേച്ചേരി | ശ്രീലക്ഷ്മി ജയചന്ദ്രൻ |
3 | പട പൊരുതണ | ബി കെ ഹരിനാരായണൻ | ഷാൻ റഹ്മാൻ | ഷാൻ റഹ്മാൻ |