വലിയ ചിറകുള്ള പക്ഷികൾ
ഒരു ഫോട്ടോഗ്രാഫറുടെ കാഴ്ചപ്പാടുകളിലൂടെ എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം ചിത്രീകരിക്കുന്ന സിനിമയാണ് 'വലിയ ചിറകുളള പക്ഷികള്‍.'
ദേശീയ പുരസ്ക്കാരം നേടിയപേരറിയാത്തവർ സിനിമയുടെ സംവിധായകൻ ഡോ ബിജുവിന്റെ എൻഡോസൾഫാൻ വിഷയമാക്കിയുള്ള ചിത്രമാണ് 'വലിയ ചിറകുള്ള പക്ഷികൾ'. ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
Actors & Characters
Actors | Character |
---|---|
ഫോട്ടോഗ്രാഫർ | |
ചീഫ് എഡിറ്റർ | |
മന്ത്രി | |
ഫ്രഞ്ച് ശാസ്ത്രജ്ഞൻ | |
ഡോ മോഹൻ കുമാർ | |
അവിനാശ് | |
ഗ്രാമവാസി | |
ഗവണ്‍മെന്റ് സെക്രട്ടറി | |
റിപ്പോർട്ടർ വേണുകുമാർ | |
സ്ടോക്ക്ഹോം കോണ്‍ഫറൻസിൽ പങ്കെടുക്കുന്ന ഡോക്ടർ | |
പരിസ്ഥിതി പ്രവർത്തക | |
സ്ടോക്ക്ഹോം കോണ്‍ഫറൻസ് ചെയർ പേഴ്സൻ | |
കുഞ്ചാക്കോ ബോബന്റെ കഥാപാത്രത്തിന്റെ ചെറുപ്പകാലം | |
അദ്ധ്യാപകൻ | |
Main Crew
കഥ സംഗ്രഹം
വലിയ ചിറകുള്ള പക്ഷികൾ സിനിമയ്ക്ക് തുടക്കത്തിൽ തന്നെ വളരെ പ്രത്യേകതയുള്ള ഒരു പുരസ്കാരം ലഭിച്ചു . സിനിമ എന്ന മാധ്യമത്തിലൂടെ മാനവികത ഉയർത്തിപ്പിടിക്കുന്ന കാഴ്ചപ്പാടുകൾക്കും മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കുമായി നൽകുന്ന വേൾഡ് ഹ്യൂമാനിറ്റേറിയൻ പുരസ്കാരമായ ഇന്റർനാഷനൽ ഹ്യൂമാനിറ്റേറിയൻ സിൽവർ അവാർഡ് ചിത്രത്തിന് ലഭിച്ചു.
'വലിയ ചിറകുള്ള പക്ഷികൾ' 2015 കേരളാ ചലച്ചിത്ര മേളയിൽ ന്യൂ മലയാളം സിനിമയിൽ പ്രദർശിപ്പിക്കുവാനായി തിരഞ്ഞെടുക്കപ്പെട്ടു. ഇത് ആറാമത്തെ തവണയാണ് ഡോ ബിജുവിന്റെ സിനിമ ഐ എഫ് എഫ് കെ യിൽ ന്യൂ മലയാളം സിനിമാ വിഭാഗത്തിൽ തിരഞ്ഞെടുക്കുന്നത്