അതിജീവനം
കഥാസന്ദർഭം:
അതിജീവനം എന്ന സിനിമ അമിത ലാഭത്തിനു വേണ്ടി മണ്ണിനെയും മനുഷ്യനെയും വിഷത്തിൽ മുക്കുന്ന കറുത്ത ശക്തികളെ അനാവരണം ചെയ്യുന്നതാണ്...കുട്ടികളുടെ ജീവിതത്തിലൂടെയാണ് കഥ പറയുന്നത്. അത്താഴക്കുന്ന് ഗ്രാമത്തില്‍ മാരകമായ രോഗം പടരുകയാണ്. ജനിച്ച് വീഴുന്ന കുട്ടികള്‍ക്കെല്ലാം അംഗവൈകല്യങ്ങള്‍. എല്ലാ കുടുംബ ജീവിതങ്ങളിലും നരക തുല്യമായ അവസ്ഥ. അമിതമായ രാസവള പ്രയോഗം പുറമെ നിന്നും വാങ്ങുന്ന ഭക്ഷണപദാര്‍ത്ഥത്തിലല്ല ആ ഗ്രാമത്തിലെ കൃഷിയിടങ്ങളില്‍ തന്നെ എത്തിനില്‍ക്കുന്നുവെന്ന് ചിലര്‍ തിരിച്ചറിയുന്നു. ഇവിടെയെത്തുന്ന വേണുമാഷും, ആനിയും നടത്തുന്ന പോരാട്ടത്തിന്‍റെ കഥയാണ് അതിജീവനം
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ബാനർ:
റിലീസ് തിയ്യതി:
Friday, 28 October, 2016
എസ് വി സജീവന്‍ കഥയും സംവിധാനവും, ചന്ദ്രന്‍ രാമന്തളി തിരക്കഥയും രചിച്ച അതിജീവനം' മങ്കുന്നം ഫിലിംസിന്‍റെ ബാനറില്‍ എം ശങ്കരനാരായണനാണ് സിനിമ നിര്‍മ്മിച്ചത്.
Actors & Characters
Cast:
Actors | Character |
---|---|
വേണു | |
ആനി | |
Main Crew
അസോസിയേറ്റ് ഡയറക്ടർ:
കലാ സംവിധാനം:
അവലംബം:
https://www.facebook.com/sajeevan.kadannappally
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- പയ്യന്നൂരിന്റേയും പരിസരപ്രദേശികളുടെയും കൂട്ടായ്മയിൽ ഉണ്ടായ ചിത്രം
- പയ്യന്നൂരിലെ നിരവധി സ്‌കൂൾ കുട്ടികൾ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്
- വിഷരഹിത പച്ചക്കറികൾ ശീലിക്കേണ്ടതിന്റെ ആവശ്യം വിദ്യാർത്ഥികളെയും മുതിർന്നവരെയും ചിത്രം ഓർമ്മപ്പെടുത്തുന്നു
Audio & Recording
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ):
സംഗീത വിഭാഗം
ഗാനരചന:
ഗായകർ:
സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:
Technical Crew
എഡിറ്റിങ്:
Production & Controlling Units
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
നിർമ്മാണ നിർവ്വഹണം:
പബ്ലിസിറ്റി വിഭാഗം
പി ആർ ഒ:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 | മിഴിനീർ പൂവിലെ | ബൈജു കാങ്കോൽ | കൈതപ്രം വിശ്വനാഥ് | കല്ലറ ഗോപൻ |
2 | അത്തിമരത്തിൽ | അജിമോൻ തൊടുപുഴ | കൈതപ്രം വിശ്വനാഥ് | എം ജി ശ്രീകുമാർ |