എ ടി എം (എനി ടൈം മണി)

Released
ATM (Any Time Money)

റിലീസ് തിയ്യതി: 
Friday, 4 December, 2015
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
പാലക്കാടും പ്രദേശങ്ങളിലും

മിത്രം, ചാവേര്‍പട എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജസ്പാല്‍ ഷണ്മുഖന്‍ സംവിധാനം ചെയ് ATM. ജാക്കി ഷെറഫ്,വിനായകൻ,ഭഗത് മാനുവൽ,ഹരികൃഷ്ണൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. CBMG ഫിലിം കമ്പനിയുടെ ബാനറില്‍ സിമ്മി ജോര്‍ജും, ബഷീര്‍ ഹസനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത് .എം ഡി തമിഴരശനും, അരുണ്‍ നന്ദനും ചേര്‍ന്ന് കഥയെഴുതിയിരിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഫാസില്‍ നാസര്‍. ജോബി കാവാലം എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ആന്റണി ജോണ്‍ ആണ്.

Main Crew

ചീഫ് അസോസിയേറ്റ് സംവിധാനം: 
കലാ സംവിധാനം: 
അവലംബം: 
https://www.facebook.com/atmmovieonline

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം: 

ATM ചിത്രത്തിലൂടെ ജാക്കി ഷറോഫ് മലയാളത്തിലേക്ക് വീണ്ടുമെത്തുകയാണ്. ജാക്കി ഷറോഫിന്റെ രണ്ടാമത്തെ മലയാള ചിത്രമാണ് ATM

ചമയം

വസ്ത്രാലങ്കാരം: 

Video & Shooting

സിനിമാറ്റോഗ്രാഫി: 

Technical Crew

എഡിറ്റിങ്: 

Production & Controlling Units

നിർമ്മാണ നിർവ്വഹണം: 

പബ്ലിസിറ്റി വിഭാഗം

ഡിസൈൻസ്: 
നിശ്ചലഛായാഗ്രഹണം: