എജൂക്കേഷൻ ലോണ്‍

Released
Education Loan (malayalam movie)
Alias: 
എഡ്യൂക്കേഷൻ ലോൺ

നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 31 October, 2014

നവാഗതനായ മോനി ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമയാണ് എജുക്കേഷൻ ലോണ്‍. അസിൻ ക്രിയേഷൻസിന്റെ അബുബക്കർ വിനോദാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പുതുമുഖങ്ങളായ ശ്രീജിത്തും പാർവതിയുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. ജഗദീഷ്,ഗീത വിജയൻ, കൊച്ചുപ്രേമൻ, ഇന്ദ്രൻസ് ,മീനാകുമാരി ,പ്രേം ലാൽ ,പൂജപ്പുര രാധാകൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

education loan movie poster

Main Crew

അസോസിയേറ്റ് ഡയറക്ടർ: 
കലാ സംവിധാനം: 

ചമയം

വസ്ത്രാലങ്കാരം: 

Video & Shooting

സിനിമാറ്റോഗ്രാഫി: 

Technical Crew

എഡിറ്റിങ്: 

Production & Controlling Units

നിർമ്മാണ നിർവ്വഹണം: 

പബ്ലിസിറ്റി വിഭാഗം

പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി: 
നിശ്ചലഛായാഗ്രഹണം: 

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

എൻ ഇടനെഞ്ചിലെ (d)

രാജേഷ് ആർ നാഥ്‌പായ്പ്പാട്‌ രാജുഎം ജി ശ്രീകുമാർ,കെ എസ് ചിത്ര
2

ആരാമശ്രീ പോലെ

പൂവച്ചൽ ഖാദർപായ്പ്പാട്‌ രാജുഎം ജി ശ്രീകുമാർ,ജീവൻ പി കുമാർ,രാജലക്ഷ്മി
3

മഴയെൻ മനസ്സിന്റെ

കാര്യവട്ടം ശ്രീകണ്ഠൻ നായർപായ്പ്പാട്‌ രാജുവിജയ് യേശുദാസ്,രാജലക്ഷ്മി
4

എൻ ഇടനെഞ്ചിലെ (m)

രാജേഷ് ആർ നാഥ്‌പായ്പ്പാട്‌ രാജുഎം ജി ശ്രീകുമാർ
5

എൻ ഇടനെഞ്ചിലെ (f)

രാജേഷ് ആർ നാഥ്‌പായ്പ്പാട്‌ രാജുകെ എസ് ചിത്ര
Submitted 10 years 6 months ago byNeeli.
Contribution Collection: 
ContributorsContribution
added film main details,trailer etc
Alias