ഡിസ്‌നി ജെയിംസ്

Disney James
DisnyJoseph-m3db-actor

തിരുവനന്തപുരം സ്വദേശി. 'ഓണത്തിടമ്പ്' എന്ന ഹ്രസ്വചിത്രത്തിലൂടെ ക്യാമറയ്ക്കു മുന്നിലെത്തി. എഞ്ചിനീയറിംഗ് ബിരുദപഠനത്തിനു ശേഷം കുറച്ചു കാലം അധ്യാപകനായും മെക്കാനിക്കൽ എഞ്ചിനീയറായും ജോലി ചെയ്ത ശേഷം, 'ഹൗസ് നമ്പർ 13' എന്ന സിനിമയിലെ വില്ലൻ കഥാപാത്രമായി സിനിമയിലേക്ക്. തുടർന്ന് തമിഴ് ചിത്രമായ പുതുമുഖങ്ങൾ തേവൈ എന്ന ചിത്രത്തിൽ അഭിനയിച്ചു. സ്പന്ദനം, തെരുവ് നക്ഷത്രങ്ങൾ, നോർത്ത് 24 കാതം, @അന്ധേരി എന്നിവയാണ് മറ്റു ചിത്രങ്ങൾ.

കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡ്‌ ജേതാവായ പ്രൊഫ. പി സി ദേവസ്യയുടെ ചെറുമകനാണ്

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
തെരുവ് നക്ഷത്രങ്ങൾഅമീർ അലി 2012
നോർത്ത് 24 കാതംഅനിൽ രാധാകൃഷ്ണമേനോൻ 2013
മെമ്മറീസ്ജീത്തു ജോസഫ് 2013
@അന്ധേരിബിജു ഭാസ്കർ നായർ 2014
കുഞ്ഞിരാമായണംബേസിൽ ജോസഫ് 2015
എന്നും എപ്പോഴുംസത്യൻ അന്തിക്കാട് 2015
വെളുത്ത രാത്രികൾ മാനവ്റാസി മുഹമ്മദ്‌ 2016
ഒരു മുറൈ വന്ത് പാർത്തായാ എസ് ഐ ബെഞ്ചമിൻസാജൻ കെ മാത്യു 2016
മുദ്ദുഗൗവിപിൻ ദാസ് 2016
ജോമോന്റെ സുവിശേഷങ്ങൾ ടോണിസത്യൻ അന്തിക്കാട് 2017
പൊറിഞ്ചു മറിയം ജോസ് സ്റ്റീഫൻജോഷി 2019
കളംസൂരജ് ശ്രീധർ 2020
യുവം സബ് ഇൻസ്പെക്ടർപിങ്കു പീറ്റർ 2021
12th മാൻ എസ് ഐ ബിജുജീത്തു ജോസഫ് 2022
ബ്രോ ഡാഡി എഞ്ചിനീയർപൃഥ്വിരാജ് സുകുമാരൻ 2022
Submitted 11 years 3 months ago bySwapnatakan.