താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
നിഴല്‍ മാത്രം പിന്നില്‍ ...
വിധി മാത്രം മുന്നില്‍
യാത്രാമൊഴികളോടെ
തീരങ്ങള്‍ തേങ്ങുമ്പോള്‍
കരളുരുകി വീണു നിറമൗനം.... (നിഴല്‍)
എല്ലാമെല്ലാം വ്യാപാരം
കിലുങ്ങണം നാണയം (എല്ലാമെല്ലാം
ഹൃദയം വില്‍ക്കാനെത്തിയ വ്യാപാരീ
നിന്‍റെ മനസ്സില്‍ വ്രണിത തന്ത്രികളില്‍
മൂകസാന്ദ്രം കേള്‍ക്കയാണാ
കരളുരുകി വീഴും ....നിറമൗനം... (നിഴല്‍)
തപം ചെയ്യുന്നു സൂര്യകാന്തി
സൂര്യനേ.....സൂര്യനേ.....
രാവിന്‍ കാരാഗാരം പ്രിയനേ പുല്കുമ്പോഴും
തപസ്സു ചെയ്യുന്നു
പുലരുവോളം കാത്തിരുന്നവള്‍
മിഴി നിറയ്ക്കുന്നു......പ്രിയമോടെ.... (നിഴല്‍)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Nizhal mathram
Additional Info
ഗാനശാഖ: