താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Released
Grandmaster

കഥാസന്ദർഭം: 

നഗരത്തിൽ കൊലപാതകങ്ങൾ നടത്തുന്ന സീരിയൽ കില്ലറെ പിടികൂടാൻ മെട്രോ ക്രൈം സ്റ്റോപ്പർ സെൽ തലവൻ ചന്ദ്രശേഖർ (മോഹൻലാൽ) നടത്തുന്ന ബുദ്ധിപരമായും സാഹസികമായുമുള്ള അന്വേഷണങ്ങളും, തകർന്നു പോയ അദ്ദേഹത്തിന്റെ ദാമ്പത്യബന്ധത്തിന്റെ അസ്വാരസ്യങ്ങളും ആക്ഷൻ ഡ്രാമാ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു.

സംവിധാനം: 
സഹനിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Thursday, 3 May, 2012
വെബ്സൈറ്റ്: 
http://www.thecompleteactor.com/movie_updates.php?fid=Grandmaster
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
എറണാകുളം, ചെറായി

Actors & Characters

Cast: 
ActorsCharacter
ചന്ദ്രശേഖർ ഐ പി എസ്
ദീപ്തി
ഡോ. ജേക്കബ് വർഗീസ്
കിഷോർ
ബീന
പോൾ മാത്യൂ
ബിന്ദ്യ
റഷീദ്
ടി വി റിപ്പോർട്ടർ എബി കുര്യാക്കോസ്
മാർക്ക് റോഷൻ
ടിവി ആങ്കർ
ആലീസ്
എ ഡി ജി പി
കമ്മീഷണർ സൂസൻ
ജെറോം ജേക്കബ്
സിറാജ്
പീറ്റർ

Main Crew

ചീഫ് അസോസിയേറ്റ് സംവിധാനം: 
അസോസിയേറ്റ് ഡയറക്ടർ: 
ചീഫ് അസിസ്റ്റന്റ് ഡയറക്ടർ: 
കലാ സംവിധാനം: 
അവലംബം: 
http://en.wikipedia.org/wiki/Grandmaster_%28film%29

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം: 

ബോളിവുഡിലെ പ്രശസ്ത സിനിമാ നിർമ്മാണക്കമ്പനിയായ യു ടി വി മോഷൻ പിക്ചേഴ്സ് മലയാളത്തിൽ നിർമ്മിച്ച ചിത്രം.

കഥാസംഗ്രഹം: 

നഗരങ്ങളിലെ കുറ്റകൃത്യങ്ങൾ കുറക്കുന്നതിനു സംസ്ഥാന പോലീസ് വകുപ്പ് പ്രത്യേകമായി തുടങ്ങിയ മെട്രോ ക്രൈം സ്റ്റോപ്പർ സെൽ (എം സി എസ് സി) ന്റെ തലവനായി നിശ്ചയിക്കുന്നത് ചന്ദ്രശേഖറിനെ(മോഹൻലാൽ)യാണ്. ചെസ് കളിയിൽ വളരെ തൽ‌പ്പരനായ ചന്ദ്രശേഖർ എതിരാളിയുടെ 64 നീക്കങ്ങൾ നേരത്തെ മനസ്സിലാക്കുന്ന ഗ്രാന്റ് മാസ്റ്റർ എന്നു വിശേഷിപ്പിക്കാവുന്നത്ര കൂർമ്മ ബുദ്ധിക്കാരനാണ്. സർവ്വീസിലിരിക്കെ പ്രമാദമായ പല കേസുകളും വിജയകരമായി കൈകാര്യം ചെയ്തിട്ടുണ്ട്. പക്ഷെ കുറച്ച് വർഷങ്ങളായി ചന്ദ്രശേഖർ ജോലിയിൽ അലസനും മടിയനുമാണ് അതിന്റെ കാരണം തന്റെ ദാമ്പത്യ ജീവിതത്തിൽ സംഭവിച്ച പാകപ്പിഴകളാണ്. ഭാര്യയുമായി വേർപിരിഞ്ഞ് ഒറ്റക്ക് ജീവിക്കുന്ന ചന്ദ്രശേഖർക്ക് കോടതി ഉത്തരവുപ്രകാരമുള്ള ദിവസങ്ങളിലാണ് സ്ക്കൂൾ വിദ്യാർത്ഥിനിയായ മകൾ ദാക്ഷയണിയെ കാണാനും വാത്സല്യം പ്രകടിപ്പിക്കാനും സാധിക്കുന്നത്. ചന്ദ്രശേഖറിന്റെ മുൻ ഭാര്യ ദീപ്തി (പ്രിയാമണി) നഗരത്തിലെ അറിയപ്പെടുന്ന അഭിഭാഷകയാണ്.

എം സി എസ് സിയിലേക്ക് പബ്ലിക്കിൽ നിന്നും എഴുത്തായും മെയിലായും നിരവധി പരാതികൾ വരുന്നുണ്ട്. പലപ്പോഴും തെറ്റിദ്ധാരണജനകമായ വിവരങ്ങളാണെങ്കിലും ഒരു കത്ത് ചന്ദ്രശേഖറിന്റെ ശ്രദ്ധയാകർഷിക്കുന്നു. ചന്ദ്രശേഖറിന്റെ അഭിസംബോധന ചെയ്ത കത്തിന്റെ ഉള്ളടക്കത്തിൽ ഒരു കില്ലർ നടത്താൻ പോകുന്ന കൊലപാതകങ്ങളെക്കുറിച്ചായിരുന്നു. ഇതൊരു ഗെയിമായി കാണാനും പങ്കെടുക്കാനും കില്ലർ ചന്ദ്രശേഖറിനെ ക്ഷണിക്കുന്നു.
കില്ലർ പറഞ്ഞ തിയതിയിലും സമയത്തും ആദിത്യപുരം എന്ന സ്ഥലത്ത് ആലീസ് എന്ന കഫേ നടത്തിപ്പുകാരി കൊല്ലപ്പെടുന്നു. മൃതദേഹത്തിനടുത്തു നിന്ന് ഒരു അക്ഷരമാലാ പുസ്തകം കിട്ടുകയും അതിൽ എ ഫോൾ ആപ്പിൾ എന്നുള്ളിടത്ത് എ ഫോർ ആലീസ് എന്ന് തിരുത്തിയെഴുതിയിരിക്കുന്നതും കാണുന്നു. അക്ഷരമാലാ ക്രമത്തിൽ കൊലപാതകം നടത്താനുള്ള കില്ലറുടെ പദ്ധതിയിൽ അടൂത്തത് ബി എന്ന അക്ഷരമായിരിക്കുമെന്നും ചന്ദ്രശേഖർ മനസ്സിലാക്കുന്നു. അടുത്ത കൊലപാതകത്തിനുമുൻപ് ചന്ദ്രശേഖറും സംഘവും വേണ്ട തയ്യാറെടുപ്പുകൾ നടത്തിയെങ്കിലും നഗരത്തിലെ പ്രമുഖ ബാന്റിലെ സിങ്ങർ ബീന (റോമ)യും കൊല്ലപ്പെടുന്നു. ഈ കൊലപാതകങ്ങൾക്ക് തമ്മിൽ ബന്ധിപ്പിക്കുന്ന ഒന്നും കണ്ടെടുക്കാൻ കഴിയാത്തത് ചന്ദ്രശേഖറിനെ കുഴക്കുന്നു എന്ന് മാത്രമല്ല. ഈ കൊലപാതകങ്ങളിൽ കില്ലർ എന്തുകൊണ്ട് തന്റെ ഇൻ വോൾവ് ചെയ്യിക്കുന്നു എന്നതും ചന്ദ്രശേഖറിനു മനസ്സിലാകുന്നില്ല. കൂടുതൽ അന്വേഷണങ്ങളിലേക്ക് പോകുമ്പോൾ ചന്ദ്രശേഖറിനു എല്ലാം വ്യക്തമാകുന്നു. ഈ കൊലപാതക പരമ്പരക്ക് തന്റെ ജീവിതവുമായി എന്തോ ബന്ധങ്ങളുണ്ടെന്ന്, അതുകൊണ്ടാണ് ഈ സീരിയൽ കില്ലിങ്ങിലേക്ക് തന്നേയും വലിച്ചിഴക്കുന്നതെന്ന്.
കൊലപാതകിയെ പിടികൂടാൻ ചന്ദ്രശേഖർ തന്റെ ബുദ്ധിയുപയോഗിച്ച് ഇറങ്ങിത്തിരിക്കുന്നു.

Audio & Recording

സൗണ്ട് എഫക്റ്റ്സ്: 
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്): 

ചമയം

മേക്കപ്പ് അസിസ്റ്റന്റ്: 
ഹെയർസ്റ്റൈലിസ്റ്റ്: 
വസ്ത്രാലങ്കാരം: 
കോസ്റ്റ്യൂം/ആർടിസ്റ്റ്: 

Video & Shooting

അസോസിയേറ്റ് ക്യാമറ: 
സിനിമാറ്റോഗ്രാഫി: 
വാതിൽപ്പുറ ചിത്രീകരണം: 

നൃത്തം

Technical Crew

എഡിറ്റിങ്: 
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്: 
അസിസ്റ്റന്റ് ക്യാമറ: 
അസിസ്റ്റന്റ് എഡിറ്റർ: 
അസോസിയേറ്റ് കലാസംവിധാനം: 
VFX കംപോസിറ്റർ: 
ഡി ഐ സ്റ്റുഡിയോ: 
സ്പോട്ട് എഡിറ്റിങ്: 

Production & Controlling Units

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: 
ലെയ്സൺ ഓഫീസർ: 
നിർമ്മാണ നിർവ്വഹണം: 
ഫിനാൻസ് കൺട്രോളർ: 

പബ്ലിസിറ്റി വിഭാഗം

നിശ്ചലഛായാഗ്രഹണം: 
ഫോക്കസ് പുള്ളേസ്: 
Submitted 13 years 1 week ago bynanz.
Contribution Collection: 
ContributorsContribution
പ്രധാന വിവരങ്ങൾ ചേർത്തു
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters shown in the image.