ചിന്നു കുരുവിള
Chinnu Kuruvila
അഭിനേത്രി ആയും അസിസ്റ്റന്റ് ക്യാമറവുമൺ ആയും ചലച്ചിത്ര രംഗത്ത് സജീവമായ ചിന്നു കുര്യാക്കോസ്.നത്തോലിഒരു ചെറിയ മീനല്ല എന്ന സിനിമൽ അഭിനയിച്ചു കൊണ്ടാണ് ചിന്നു സിനിമയിൽ എത്തുന്നത്. പിന്നീട് കസബ, നോർത്ത് 24 കാതം തുടങ്ങി കുറെയധികം സിനിമകളിൽ അഭിനയിച്ചു.ഞാൻ എന്ന സിനിമയിലൂടെ ആണ് ഛായഗ്രഹണം പഠിച്ചു തുടങ്ങിയത്. മാമാങ്കം, ഇ, ശിഖാമണി പോലെയുള്ള സിനിമകളിൽ ചിന്നു ക്യാമറക്ക് പിന്നിൽ പ്രവർത്തിച്ചു.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
നോർത്ത് 24 കാതം | പ്രതിഭ | അനിൽ രാധാകൃഷ്ണമേനോൻ | 2013 |
ഒന്നും മിണ്ടാതെ | സുഗീത് | 2014 | |
ഞാൻ (2014) | രഞ്ജിത്ത് ബാലകൃഷ്ണൻ | 2014 | |
ഞാൻ സ്റ്റീവ് ലോപ്പസ് | സ്റ്റീവിന്റെ സഹോദരി | രാജീവ് രവി | 2014 |
ലുക്കാ ചുപ്പി | ബാഷ് മുഹമ്മദ് | 2015 | |
കസബ | നിതിൻ രഞ്ജി പണിക്കർ | 2016 | |
സ്വർണ്ണ കടുവ | അനിത | ജോസ് തോമസ് | 2016 |
ശിഖാമണി | വിനോദ് ഗുരുവായൂർ | 2016 | |
കോട്ടയം | ബിനു ഭാസ്ക്കർ | 2019 |
ഛായാഗ്രഹണം
സിനിമ | സംവിധാനം | വര്‍ഷം |
---|---|---|
ചരം | രജിത് കുമാർ | 2024 |
ക്യാമറ അസോസിയേറ്റ്
അസോസിയേറ്റ് ക്യാമറ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
മാമാങ്കം (2019) | എം പത്മകുമാർ | 2019 |
ഇ | കുക്കു സുരേന്ദ്രൻ | 2017 |
Assistant Camera
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
ശിഖാമണി | വിനോദ് ഗുരുവായൂർ | 2016 |
Submitted 10 years 8 months ago byNeeli.
Contributors:
Contributors | Contribution |
---|---|
Profile picture. |