മേക്കുന്നേല്‍ ഫിലിംസ്
ചേർത്തതു്Nandakumar സമയം
Title in English:
Mekkunnel Films
മേക്കുന്നേല്‍ ഫിലിംസ്.
വിന്‍സെന്റ് മേക്കുന്നേലിന്റെ ഉടമസ്ഥതയിലുള്ള സിനിമാ നിര്‍മ്മാണ കമ്പനി. ഫീമെയില്‍ ഉണ്ണികൃഷ്ണന്‍ എന്ന ചിത്രം ഈ ബാനറിന്റെ പേരിലാണ് നിര്‍മ്മിച്ചത്.
ബാനർ
സിനിമ | സംവിധാനം | വര്‍ഷം |
---|---|---|
മൂരി | അനീറ്റ അഗസ്റ്റിൻ | 2022 |
മിഡ്നൈറ്റ് | അനീറ്റ അഗസ്റ്റിൻ | 2021 |
ഫീമെയിൽ ഉണ്ണികൃഷ്ണൻ | കെ ബി മധു | 2015 |
Distribution
സിനിമ | സംവിധാനം | വര്‍ഷം |
---|---|---|
മൂരി | അനീറ്റ അഗസ്റ്റിൻ | 2022 |