ബൈജു ജോസ്
Baiju Jose
പ്രശസ്ത മിമിക്രി ആർട്ടിസ്റ്റും ചാനൽ-സ്റ്റേഷ് ഷോ അവതാരകനുമാണ്. ഏഷ്യാനെറ്റിലെ ‘കോമഡി കസിൻസ്’ എന്ന കോമഡി പ്രോഗ്രാമിലൂടെ ശ്രദ്ധേയനായി. തുടർന്ന് സൂര്യ ടി വിയിലെ രസികരാജ നമ്പർ 1 എന്ന കോമഡി ഷോയിലെ ജഡ്ജായിരുന്നു. ഇപ്പോൾ ഏഷ്യാനെറ്റിലെ ‘സിനിമാല’ എന്ന കോമഡി പ്രോഗ്രാം ചെയ്യുന്നതോടൊപ്പം നിരവധി മിമിക്രി പ്രോഗ്രാമുകളിലും സ്റ്റേഷ് ഷോകളിലും സജ്ജീവമായി തുടരുന്നു. മലയാള സിനിമയിൽ ചെറുതെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ചെയ്തിട്ടുണ്ട്
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
സലാം കാശ്മീർ | രമേശ് (വായനശാല മെമ്പർ) | ജോഷി | 2014 |
പാപ്പൻ | ഫോറൻസിക് ഓഫീസർ നന്ദൻ | ജോഷി | 2022 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്‍ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ | ഹരികുമാർ | 2022 |