ബബിത

Babitha
ബേബി ബബിത
ബബിത പൗർണ്ണമി

1975-ൽ എ ബി രാജ് സംവിധാനം ചെയ്ത 'ഓമനക്കുഞ്ഞ്' എന്ന ചിത്രത്തിലൂടെ ബാലതാരമായി രംഗപ്രവേശം ചെയ്ത ബേബി ബബിത, ബബിത പൗർണ്ണമി എന്ന പേരിലും അഭിനയിക്കുകയുണ്ടായി. 1996-ൽ പ്രിയദർശൻ സംവിധാനം ചെയ്ത കാലാപാനിയിലാണ് അവസാനമായി അഭിനയിച്ചത്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഓമനക്കുഞ്ഞ് റാണിഎ ബി രാജ് 1975
ആയിരം ജന്മങ്ങൾപി എൻ സുന്ദരം 1976
അഞ്ജലിഐ വി ശശി 1977
അനുഗ്രഹം ജ്യോതിലക്ഷ്മിയുടെ ബാല്യംമേലാറ്റൂർ രവി വർമ്മ 1977
ഹർഷബാഷ്പം ഷെർളിമോൾപി ഗോപികുമാർ 1977
അംഗീകാരം വിജിഐ വി ശശി 1977
അപരാധിപി എൻ സുന്ദരം 1977
ശ്രീദേവിഎൻ ശങ്കരൻ നായർ 1977
പൂജയ്ക്കെടുക്കാത്ത പൂക്കൾഎൻ ശങ്കരൻ നായർ 1977
അനുഭൂതികളുടെ നിമിഷംപി ചന്ദ്രകുമാർ 1978
ജലതരംഗംപി ചന്ദ്രകുമാർ 1978
കനൽക്കട്ടകൾഎ ബി രാജ് 1978
ശിഖരങ്ങൾഷീല 1979
അന്തപ്പുരംകെ ജി രാജശേഖരൻ 1980
വീട്റഷീദ് കാരാപ്പുഴ 1982
രതിലയം ആമിനപി ചന്ദ്രകുമാർ 1983
ഒരു കൊച്ചുകഥ ആരും പറയാത്ത കഥപി ജി വിശ്വംഭരൻ 1984
പാറആലപ്പി അഷ്‌റഫ്‌ 1985
ആരോടും പറയരുത്എ ജെ റോജസ് 1985
കുഞ്ഞാറ്റക്കിളികൾജെ ശശികുമാർ 1986
Submitted 12 years 11 months ago byKiranz.
Contributors: 
Contribution
Profile image Ajayakumar Unni