ആതിര മുരളി
Athira Murali
മ്യൂസിക് റിയാലിറ്റി ഷോയിൽക്കൂടി ശ്രദ്ധേയയായ ആതിര മുരളി
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്‍ഷം |
---|---|---|---|---|---|
ഈ മരുഭൂമിതന്‍ | അവൾ വന്നതിനു ശേഷം | ലയ്സണ്‍ കോശി | സന്തോഷ് രാജ് | 2015 | |
ഇടനെഞ്ചു തേങ്ങിയോ (F) | മണ്ണാങ്കട്ടയും കരിയിലയും | അനിൽ കുഴിഞ്ഞകാല | സുജിൻ ദേവ് | 2017 | |
മഴയാണ് പെണ്ണേ | വള്ളിക്കെട്ട് | ജിബിൻ എടവനക്കാട് | മുരളി പുനലൂർ | 2019 | |
മുത്ത് കിലുങ്ങണ | റെഡ് സിഗ്നൽ | ചെമ്പഴന്തി ചന്ദ്രബാബു | മുരളി | 2019 |