അശ്വിൻ ഗോപിനാഥ്

Aswin Gopinadh
Aswin Gopinadh

പാലക്കാട് സ്വദേശി. അച്ഛൻ വിനോദ് മേനോൻ, അമ്മ വിജയലക്ഷ്മിക്കുമൊപ്പം ബാംഗ്ലൂരിൽ താമസം.  പഠനം ബാംഗ്ലൂരും മുംബൈയിലും യു കെയിലുമായി. പഠനത്തിനു ശേഷം ബാംഗ്ലൂരിൽ ഡിജിറ്റൽ മാർക്കറ്റിങ് കമ്പനി നടത്തുന്നതിനിടയിലാണ് പതിനെട്ടാം പടിയുടെ ഒഡീഷനിൽ പങ്കെടുക്കുന്നത്. ചിത്രത്തിലെ അശ്വിൻ വാസുദേവ് എന്ന പ്രധാന കഥാപാത്രത്തിനെ അവതരിപ്പിച്ചു കൊണ്ട് സിനിമാരംഗത്തേക്ക് കടന്നു വന്നു. 

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
പതിനെട്ടാം പടി അശ്വിൻ വാസുദേവിന്റെ ചെറുപ്പംശങ്കർ രാമകൃഷ്ണൻ 2019
റാണിശങ്കർ രാമകൃഷ്ണൻ 2023