അപ്പു എൻ ഭട്ടതിരി

Appu N Bhattathiri
അപ്പു ഭട്ടതിരി
സംവിധാനം:2

കാലിഗ്രാഫിയിലൂടെ പ്രശസ്തനായ ഭട്ടതിരിയുടെ മകനാണ് അപ്പു. നിരവധി ഹ്രസ്വചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള അപ്പു ചിത്രസംയോജകനായി പ്രവർത്തിച്ച ആദ്യ മുഴുനീളം ചിത്രം ഒരാൾപ്പൊക്കമാണ്.

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
മധുരം ജീവാമൃതബിന്ദു 2022
നിഴൽഎസ് സഞ്ജീവ് 2021

എഡിറ്റിങ്

സിനിമ സംവിധാനം വര്‍ഷം
ആനന്ദപുരം ഡയറീസ്ജയ ജോസ് രാജ് 2024
തിയറ്റർസജിൻ ബാബു 2024
ദി അദർ സൈഡ് - അപ്പുറംഇന്ദു ലക്ഷ്മി 2024
റാണിശങ്കർ രാമകൃഷ്ണൻ 2023
ആയിഷആമിർ പള്ളിക്കൽ 2023
നിളഇന്ദു ലക്ഷ്മി 2023
വെള്ളരി പട്ടണംമഹേഷ് വെട്ടിയാർ 2023
ജോൺപ്രേംചന്ദ് 2023
ജാക്സൺ ബസാർ യൂത്ത്ഷമൽ സുലൈമാൻ 2023
മധുര മനോഹര മോഹംസ്റ്റെഫി സേവ്യർ 2023
ചൂട്അരുൺ കിഷോർ 2023
ഒറ്റ്ഫെലിനി ടി പി 2022
ട്വന്റി വൺ ഗ്രാംസ്ബിബിൻ കൃഷ്ണ 2022
മഴ പെയ്യുന്ന കടൽലിഗോഷ് ഗോപിനാഥ്‌ 2021
അനുഗ്രഹീതൻ ആന്റണിപ്രിൻസ് ജോയ് 2021
നിഴൽഅപ്പു എൻ ഭട്ടതിരി 2021
ഗൗതമന്റെ രഥംആനന്ദ് മേനോൻ 2020
ബിരിയാണിസജിൻ ബാബു 2020
കോഴിപ്പോര്ജിബിത് ജോർജ്,ജിനോയ് ജനാർദ്ദനൻ 2020
അന്വേഷണംപ്രശോഭ് വിജയന്‍ 2020

ടൈറ്റിൽ ഗ്രാഫിക്സ്

ടൈറ്റിൽ ഗ്രാഫിക്സ്

തലക്കെട്ട് സംവിധാനം വര്‍ഷം
ഉള്ളൊഴുക്ക്ക്രിസ്റ്റോ ടോമി 2024

സഹനിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
ദി അദർ സൈഡ് - അപ്പുറംഇന്ദു ലക്ഷ്മി 2024
Submitted 10 years 11 months ago byrakeshkonni.