അനുരൂപ് പി

Anuroop Actor

അനുരൂപ്, സ്ഥലം കാഞ്ഞങ്ങാട്, റേഡിയോ അവതാരകനായി ജോലി ചെയ്യുന്നു. സിനിമകൾ, ഓട്ടർഷ, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കക്ഷി അമ്മിണിപ്പിള്ള, തിങ്കളാഴ്ച നിശ്ചയം, ചതുരം (up coming)

അഭിനേതാവ്, തിരക്കഥാകൃത്ത്, സംവിധായകൻ എന്ന നിലയിൽ പത്ത് ഷോർട്ട് ഫിലിംസ് എഴുതി സംവിധാനം ചെയ്തിട്ടുണ്ട് , യുദ്ധം എന്ന ഷോർട്ട് ഫിലിമിന് ദേശീയ, സംസ്ഥാന തലങ്ങളിൽ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്

പഠന കാലത്ത്, ജില്ലാ,സംസ്ഥാന തലങ്ങളിൽ എഴുത്തിലും അഭിനയത്തിലും പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 

റേഡിയോ ജോക്കിയായി ക്ലബ് എഫ് എം 94.3 ൽ ജോലി നോക്കുന്ന അനുരൂപിന്റെ തിങ്കളാഴ്ചയിൽ പെണ്ണുകാണാൻ വരുന്ന വരന്റെ വേഷം ശ്രദ്ധേയമായിരുന്നു

അനുരൂപിന്റെഇൻസ്റ്റഗ്രാം പേജ് |   ഫേസ്ബുക്ക് പ്രൊഫൈൽ  |യൂട്യൂബ് ചാനൽ

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഓട്ടർഷ ജയിംസ്സുജിത്ത് വാസുദേവ് 2018
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ver 5.25 സുരേഷൻരതീഷ് ബാലകൃഷ്ണൻ പൊതുവാൾ 2019
കക്ഷി:അമ്മിണിപ്പിള്ളദിൻജിത്ത് അയ്യത്താൻ 2019
തിങ്കളാഴ്ച നിശ്ചയം ലക്ഷ്മികാന്തന്‍ ടി കെസെന്ന ഹെഗ്ഡെ 2021
പാൽതു ജാൻവർ ഓട്ടോക്കാരൻസംഗീത് പി രാജൻ 2022
ചതുരം കോൻസറ്റബിൾസിദ്ധാർത്ഥ് ഭരതൻ 2022
ചാവേർ തോമസ്ടിനു പാപ്പച്ചൻ 2023
രേഖാചിത്രം ഷിന്റോജോഫിൻ ടി ചാക്കോ 2025
കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പഷമീം മൊയ്‌ദീൻ 2025
അം അഃ നെൽസൺതോമസ് കെ സെബാസ്റ്റ്യൻ 2025