ആന്റണി മിത്രദാസ്
Antony Mithradas
Attachment | Size |
---|---|
![]() | 139.76 KB |
സംവിധാനം:3
മലയാളം തമിഴ് ചലച്ചിത്ര സംവിധായകനായിരുന്ന ഇദ്ദേഹം ഒരു സിംഹള ചിത്രവും സംവിധാനം
ചെയ്തിട്ടുണ്ട്. ദയാളൻ എന്ന തമിഴ് ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്.
നസീറിനെ നായകനാക്കി സംവിധാനം ചെയ്ത അവകാശി വൻവിജയമായിരുന്നു. കൂടാതെ ബാല്യകാല സഖി, ഹരിശ്ചന്ദ്ര എന്നീ മലയാളചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
അവലംബം :നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ഹരിശ്ചന്ദ്ര | കെ പി കൊട്ടാരക്കര | 1955 |
അവകാശി | കെ പി കൊട്ടാരക്കര | 1954 |
ബാല്യസഖി | കെ പി കൊട്ടാരക്കര | 1954 |
Submitted 13 years 1 month ago byvinamb.
Contributors:
Contributors | Contribution |
---|---|
https://www.facebook.com/groups/m3dbteam/permalink/1466091376782775/ |