അനൂപ് സത്യൻ

Anoop Sathyan
Anoop Sathyan
Date of Birth: 
Thursday, 26 September, 1985
എഴുതിയ ഗാനങ്ങൾ:2
സംവിധാനം:1
കഥ:1
സംഭാഷണം:1
തിരക്കഥ:1

സംവിധായകൻ സത്യന്‍ അന്തിക്കാടിന്റെ മകൻ. സോഫ്‌റ്റ്​വെയർ എഞ്ചിനീയറിങ്ങിൽ ബിരുദമെടുത്ത് ഐടി കമ്പനിയില്‍ ജോലി നോക്കിയിരുന്ന അനൂപ് പിന്നീട് ജോലി രാജിവച്ച്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ നിന്ന് ഫിലിം മേക്കിങ് പഠിച്ചു. പിന്നീട് ലാല്‍ ജോസിന്റെ അസോസിയേറ്റായി പ്രവർത്തിച്ചു.

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
വരനെ ആവശ്യമുണ്ട്അനൂപ് സത്യൻ 2020

കഥ

ചിത്രം സംവിധാനം വര്‍ഷം
വരനെ ആവശ്യമുണ്ട്അനൂപ് സത്യൻ 2020

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
വരനെ ആവശ്യമുണ്ട്അനൂപ് സത്യൻ 2020

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
വരനെ ആവശ്യമുണ്ട്അനൂപ് സത്യൻ 2020

അസോസിയേറ്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
തട്ടുംപുറത്ത് അച്യുതൻലാൽ ജോസ് 2018

അസിസ്റ്റന്റ് സംവിധാനം

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
വരനെ ആവശ്യമുണ്ട്അനൂപ് സത്യൻ 2020രാഹുൽ രാജശേഖരൻ