അനന്യ ഭട്ട്
Ananya Bhat
പ്രശസ്ത സൗത്ത് ഇന്ത്യൻ ഗായിക. കൂടുതലും കന്നഡ സിനിമകളിൽ ആണ് പാടുന്നത്.
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
ഗർഭദിനം | കെജിഎഫ്:ചാപ്റ്റർ1-ഡബ്ബിംഗ് | സുധാംശു | രവി ബാസ്രൂർ | 2018 | |
ധീര ധീര | കെജിഎഫ്:ചാപ്റ്റർ1-ഡബ്ബിംഗ് | സുധാംശു | രവി ബാസ്രൂർ | 2018 | |
മെഹബൂബ | കെ.ജി.എഫ്:ചാപ്റ്റർ 2-ഡബ്ബിംഗ് | സുധാംശു | രവി ബസ്രൂർ | 2022 |