അഖിലേഷ് മോഹൻ

Akhilesh Mohan

കണ്ണൂർ സ്വദേശി.
കഴിഞ്ഞ 12 വർഷങ്ങളായി മലയാള സിനിമാ പിന്നണി രംഗത്ത് സജീവമാണ് അഖിലേഷ്. കുറെയധികം ചിത്രങ്ങളിൽ അസോസിയേറ്റ്, അസിസ്റ്റന്റ് ചിത്രസംയോജകനായി പ്രവർത്തിച്ചിട്ടുണ്ട്. പ്രശസ്തരായ പല സംവിധായകാരുടെ കൂടെയും പ്രവർത്തിച്ചിട്ടുള്ള അഖിലേഷ്, കലാഭവൻ ഷാജോൺ സംവിധാനം ചെയ്ത "ബ്രദേഴ്‌സ്ഡേ" എന്ന സിനിമയിലൂടെ സ്വാതന്ത്ര ചിത്രസംയോജകൻ ആയി തുടക്കം കുറിച്ചു. തന്റെ രണ്ടാമത്തെ ചിത്രമായകുരുതിയിലൂടെ കൂടുതൽ പ്രേക്ഷക പ്രശംസ നേടി.
ഫേസ്ബുക്ക്പ്രൊഫൈൽ 

എഡിറ്റിങ്

സിനിമ സംവിധാനം വര്‍ഷം
L2 എമ്പുരാൻപൃഥ്വിരാജ് സുകുമാരൻ 2025
പുഷ്പകവിമാനംഉല്ലാസ് കൃഷ്ണ 2024
കുരുക്ക്അഭിജിത്ത് നൂറാനി 2024
ഒരു തുള്ളി താപ്പാവിവേക് രാമചന്ദ്രൻ 2023
അത് ഞാൻ തന്നെജയചന്ദ്രൻ 2023
ക്വീൻ എലിസബത്ത്എം പത്മകുമാർ 2023
പർപ്പിൾ പോപ്പിൻസ്എം ബി എസ് ഷൈൻ 2023
അസ്ത്രാആസാദ് അലവിൽ 2023
കൺകെട്ട്ജിതിൻ സുരേഷ് ടി 2022
ബ്രോ ഡാഡിപൃഥ്വിരാജ് സുകുമാരൻ 2022
അവനോവിലോനഷെറി,ടി ദീപേഷ് 2021
കുരുതിമനു വാര്യർ 2021
ബ്രദേഴ്സ്ഡേകലാഭവൻ ഷാജോൺ 2019

അസോസിയേറ്റ് എഡിറ്റർ