അഫ്സാന ലക്ഷ്മി
Afsana Lakshmi
പുതുമുഖ നടിക്കുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് (വെളുത്ത മധുരം സിനിമ) 2021 ൽ ലഭിച്ചിട്ടുണ്ട്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
വെളുത്ത മധുരം | ജിജു ഒറപ്പടി | 2023 | |
ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്! | യാസ്മിൻ | ആദിൽ മൈമൂനത് അഷ്റഫ് | 2023 |
കണ്ണൂർ സ്ക്വാഡ് | റോബി വർഗ്ഗീസ് രാജ് | 2023 |