4 മ്യൂസിക്

4 Musics
4 Musics
സംഗീതം നല്കിയ ഗാനങ്ങൾ:38

4 മ്യൂസിക്സ്

2003 ൽ സ്ഥാപിതമായ മ്യൂസിക് ബാൻഡാണു ഫോർ മ്യൂസിക്. ബിബി മാത്യു, എൽദോസ് എലിയാസ്, ജിം ജേക്കബ്, ജസ്റ്റിൻ ജയിംസ് എന്നീ നാലു കലാകാരന്മാരടങ്ങുന്ന ബാൻഡാണിത്. ജസ്റ്റ് മാരീഡ് എന്ന ചിത്രത്തിനു സംഗീതം പകർന്നാണിവർ മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. തുടർന്ന് ഒപ്പം , വില്ലൻ , സദൃശവാക്യം 24:29 തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതം നൽകി

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
മെല്ലെ കണിമഴയായ്ജസ്റ്റ് മാരീഡ്ഷിജിമോൻ ജനാർദ്ദനൻനജിം അർഷാദ്,ശിൽപ രാജു 2015
പൂനിലാപ്പുഴയിൽജസ്റ്റ് മാരീഡ്ഷിജിമോൻ ജനാർദ്ദനൻനജിം അർഷാദ് 2015
കാതോരം മൊഴിയാംജസ്റ്റ് മാരീഡ്ഷിജിമോൻ ജനാർദ്ദനൻമോളി കണ്ണമാലി,ബിബി മാത്യു 2015
മിനുങ്ങും മിന്നാമിനുങ്ങേ (D)ഒപ്പംബി കെ ഹരിനാരായണൻഎം ജി ശ്രീകുമാർ,ശ്രേയ ജയദീപ്നഠഭൈരവി 2016
ചിരിമുകിലും (M)ഒപ്പംബി കെ ഹരിനാരായണൻഎം ജി ശ്രീകുമാർ 2016
ചിരിമുകിലും (F)ഒപ്പംബി കെ ഹരിനാരായണൻഹരിത ബാലകൃഷ്ണൻ 2016
ചിന്നമ്മാ അടി കുഞ്ഞിപെണ്ണമ്മാഒപ്പംഡോ മധു വാസുദേവൻഎം ജി ശ്രീകുമാർശങ്കരാഭരണം 2016
മിനുങ്ങും മിന്നാമിനുങ്ങേ (F)ഒപ്പംബി കെ ഹരിനാരായണൻശ്രേയ ജയദീപ്നഠഭൈരവി 2016
പല നാളായി പൊന്നെഒപ്പംഡോ മധു വാസുദേവൻ,ഷാരോൺ ജോസഫ്എം ജി ശ്രീകുമാർ,നജിം അർഷാദ്,ഹരിത ബാലകൃഷ്ണൻ,ഷാരോൺ ജോസഫ്,അൻവർ സാദത്ത് 2016
കണ്ടിട്ടും കണ്ടിട്ടുംവില്ലൻബി കെ ഹരിനാരായണൻകെ ജെ യേശുദാസ് 2017
പതിയെ നീവില്ലൻബി കെ ഹരിനാരായണൻഹരിത ബാലകൃഷ്ണൻ 2017
അങ്ങകലെവില്ലൻഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻനിരഞ്ജ്‌ സുരേഷ്,ശക്തിശ്രീ ഗോപാലൻ 2017
കണ്ടിട്ടും കണ്ടിട്ടും (F)വില്ലൻബി കെ ഹരിനാരായണൻസിതാര കൃഷ്ണകുമാർ 2017
വില്ലൻ പ്രൊമോ സോങ്ങ്വില്ലൻബി കെ ഹരിനാരായണൻരാശി ഖന്ന,നിരഞ്ജ്‌ സുരേഷ് 2017
ചുന്ദരി വാവേസദൃശവാക്യം 24:29ബി കെ ഹരിനാരായണൻഎം ജി ശ്രീകുമാർ,ശ്രേയ ജയദീപ് 2017
പറക്കാം വാനിലായ്സദൃശവാക്യം 24:29ബി കെ ഹരിനാരായണൻവിജയ് യേശുദാസ്,വൃന്ദ ഷമീക് ഘോഷ് 2017
ചെല്ലം ചെല്ലംബ്രദേഴ്സ്ഡേബി കെ ഹരിനാരായണൻഅഭിജിത്ത്‌ കൊല്ലം 2019
*താലോലം തുമ്പിപ്പെണ്ണേബ്രദേഴ്സ്ഡേഡോ മധു വാസുദേവൻവിജയ് യേശുദാസ്,സിയാ ഉൾ ഹഖ്,ബിബി മാത്യു,ഹരിത ബാലകൃഷ്ണൻ,വൃന്ദ ഷമീക് ഘോഷ്,ജൂഡിത്ത് ആൻ 2019
ഒരു തൂവൽ കാറ്റേതോബ്രദേഴ്സ്ഡേജിസ് ജോയ്കാർത്തിക്,കോറസ് 2019
നെഞ്ചോട് വിനാബ്രദേഴ്സ്ഡേധനുഷ്ധനുഷ്,ബിബി മാത്യു 2019