Movatterモバイル変換


[0]ホーム

URL:


Skip to content

Navigation Menu

Sign in
Appearance settings

Search code, repositories, users, issues, pull requests...

Provide feedback

We read every piece of feedback, and take your input very seriously.

Saved searches

Use saved searches to filter your results more quickly

Sign up
Appearance settings

Hello, world!#65

New issue

Have a question about this project? Sign up for a free GitHub account to open an issue and contact its maintainers and the community.

By clicking “Sign up for GitHub”, you agree to ourterms of service andprivacy statement. We’ll occasionally send you account related emails.

Already on GitHub?Sign in to your account

Merged
Merged
Changes fromall commits
Commits
File filter

Filter by extension

Filter by extension

Conversations
Failed to load comments.
Loading
Jump to
Jump to file
Failed to load files.
Loading
Diff view
Diff view
12 changes: 6 additions & 6 deletions1-js/02-first-steps/01-hello-world/article.md
View file
Open in desktop
Original file line numberDiff line numberDiff line change
Expand Up@@ -2,14 +2,14 @@

ട്യൂട്ടോറിയലിന്റെ ഈ ഭാഗം തന്നെ core javascript നെ കുറിച്ചാണ്.

ഞങ്ങളുടെ സ്ക്രിപ്റ്റുകൾവർക് ആകണമെങ്കിൽഞങ്ങൾക്ക്ഒരു enviornment ആവശ്യമാണ്, കൂടാതെ ഈ പുസ്തകം ഓൺ‌ലൈനിലായതിനാൽ ബ്രൗസർ ഒരു നല്ല ചോയിസാണ്. മറ്റുള്ള (Node.js പോലുള്ളവയിൽ) ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അതിലൊക്കെ നിങ്ങൾകഷ്ടപ്പെടാതിരിക്കാൻ ഞങ്ങൾ ബ്രൗസർ കമാൻഡുകൾ (അലേർട്ട് പോലുള്ളവ) ഉപയോഗിക്കുന്നുണ്ട്. ട്യൂട്ടോറിയലിന്റെ [അടുത്ത ഭാഗത്ത്](/ui) ബ്രൗസറിലെ ജാവാസ്ക്രിപ്റ്റിൽ ആയിരിക്കും നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഇതിലുള്ള script കൾവർക് ആകണമെങ്കിൽ ഒരു enviornment ആവശ്യമാണ്, കൂടാതെ ഈ പുസ്തകം ഓൺ‌ലൈനിലായതിനാൽ ബ്രൗസർ ഒരു നല്ല ചോയിസാണ്. മറ്റുള്ള (Node.js പോലുള്ളവയിൽ) ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അതിലൊക്കെ നിങ്ങൾബുദ്ധിമുട്ടതിരിക്കാൻ ഞങ്ങൾ ബ്രൗസർ കമാൻഡുകൾ (അലേർട്ട് പോലുള്ളവ) ഉപയോഗിക്കുന്നുണ്ട്. ട്യൂട്ടോറിയലിന്റെ [അടുത്ത ഭാഗത്ത്](/ui) ബ്രൗസറിലെ ജാവാസ്ക്രിപ്റ്റിൽ ആയിരിക്കും നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

അതിനാൽ ആദ്യം, ഒരു വെബ്‌പേജിലേക്ക് നമ്മൾ എങ്ങനെ ഒരു സ്‌ക്രിപ്റ്റ് അറ്റാച്ചു ചെയ്യുന്നുവെന്ന് നോക്കാം. സെർവർ-സൈഡ് ആയിട്ടുള്ളവയ്ക്ക് (Node.jsപോലെ),"node my.js" പോലുള്ള ഒരു കമാൻഡ് ഉപയോഗിച്ച് നിങ്ങൾക്ക് എക്സിക്യൂട്ട് ചെയ്യാൻ കഴിയുന്നതാണ്.
അതിനാൽ ആദ്യം, ഒരു വെബ്‌പേജിലേക്ക് നമ്മൾ എങ്ങനെ ഒരു സ്‌ക്രിപ്റ്റ് അറ്റാച്ചു ചെയ്യുന്നുവെന്ന് നോക്കാം. സെർവർ-സൈഡ് ആയിട്ടുള്ളവയ്ക്ക് (Node.jsപോലുള്ളവ),`node my.js` പോലുള്ള ഒരു കമാൻഡ് ഉപയോഗിച്ച് നിങ്ങൾക്ക് എക്സിക്യൂട്ട് ചെയ്യാൻ കഴിയുന്നതാണ്.


## "script" ടാഗ്

HTML document ൽ `<script>`ടാഗ് ഉപയോഗിച്ച് എവിടെ വേണമെങ്കിലും നമുക്ക് javascript പ്രോഗ്രാം ചെയ്യാവുന്നതാണ്.
HTML document ൽ `<script>`tag ഉപയോഗിച്ച് എവിടെ വേണമെങ്കിലും നമുക്ക് javascript പ്രോഗ്രാം ചെയ്യാവുന്നതാണ്.

ഉദാഹരണത്തിന്:

Expand All@@ -35,7 +35,7 @@ HTML document ൽ `<script>` ടാഗ് ഉപയോഗിച്ച് എവ
```

```online
ഈ തന്നിരിക്കുന്ന ഉദാഹരണങ്ങൾ എല്ലാം run ചെയ്തു നോക്കുവാനായിബോക്സിന്റെ മുകൾ ഭാഗത്ത് വലത്വശത്തുള്ള "Play" ബട്ടണിൽ ഞെക്കിയാൽ മതിയാകും.
ഈ തന്നിരിക്കുന്ന ഉദാഹരണങ്ങൾ എല്ലാം run ചെയ്തു നോക്കുവാനായി ബോക്സിന്റെ മുകൾ ഭാഗത്ത് വലത്വശത്തായിട്ടുള്ള "Play" ബട്ടണിൽ ഞെക്കിയാൽ മതിയാകും.
```

`<script>` ടാഗിൽ ഉള്ള javascript കോഡുകളെല്ലാം ബ്രൗസർ <script> കാണുന്ന സമയത്തു തന്നെ execute ചെയ്യും.
Expand DownExpand Up@@ -73,7 +73,7 @@ HTML ൽ script ഫയലുകൾ ഇടുന്നത് `src` എന്ന a
<script src="/path/to/script.js"></script>
```

ഇവിടെ, `/path/to/script.js` root ൽ നിന്നും script ലേക്ക് നേരിട്ടുള്ള path ആണ്(absolute). വേണമെങ്കിൽ നമുക്ക് ഇപ്പോഴത്തെ പേജിൽ നിന്നും path(relative) കൊടുക്കാവുന്നതാണ്. ഉദാഹരണത്തിന്, `src="script.js"` അർത്ഥമാക്കുന്നത്‌ `"script.js"` ഇപ്പോഴുള്ള ഫോൾഡറിൽ തന്നെയാണെന്നാണ്.
ഇവിടെ, `/path/to/script.js` root ൽ നിന്നും script ലേക്ക് നേരിട്ടുള്ള path ആണ്(absolute). വേണമെങ്കിൽ നമുക്ക് ഇപ്പോഴത്തെ പേജിൽ നിന്നും path കൊടുക്കാവുന്നതാണ്(relative). ഉദാഹരണത്തിന്, `src="script.js"` അർത്ഥമാക്കുന്നത്‌ `"script.js"` ഇപ്പോഴുള്ള ഫോൾഡറിൽ തന്നെയാണെന്നാണ്.

നമുക്ക് വേണമെങ്കിൽ പൂർണമായ URL ഉം കൊടുക്കാം. ഉദാഹരണത്തിന്:

Expand All@@ -96,7 +96,7 @@ HTML ൽ script ഫയലുകൾ ഇടുന്നത് `src` എന്ന a

ഒരേ script ഉപയോഗിക്കുന്ന മറ്റു പേജുകൾ വീണ്ടും script ഡൌൺലോഡ് ചെയ്യാതെ cache ൽ നിന്നും എടുക്കും, അതായത് ഒരു ഫയൽ ഒരു തവണ മാത്രമേ download ആകുകയുള്ളൂ.

ഇത് trafficകുറക്കുകയും പേജ് പെട്ടെന്ന് ലോഡ് ആകുവാനും സഹായിക്കുന്നു.
ഇത് trafficകുറക്കാനും പേജ് പെട്ടെന്ന് ലോഡ് ആകുവാനും സഹായിക്കുന്നു.
```

````warn header=" `src` ഉണ്ടെങ്കിൽ, script ലുള്ള കോഡുകൾ അവഗണിക്കപ്പെടുന്നതാണ്."
Expand Down

[8]ページ先頭

©2009-2025 Movatter.jp