ടി വി ചന്ദ്രൻ

TV Chandran
സംവിധാനം:15
കഥ:13
സംഭാഷണം:13
തിരക്കഥ:15

സംവിധായകൻ, തിരക്കഥാകൃത്ത്

1950ൽ തലശ്ശേരിയിൽ ജനിച്ചു. അച്ഛൻ: നാരായണൻ നമ്പ്യാർ. അമ്മ: കാർത്ത്യായനി. കടമ്പൂർ, കതിരൂർ, പരിയാരം എന്നിവിടങ്ങളിലായി സ്കൂൾവിദ്യാഭ്യാസവും, ഇരിങ്ങാലക്കുട ക്രൈസ്റ്റ്കോളേജ്, കോഴിക്കോട് ഫറൂക് കോളേജ് എന്നിവിടങ്ങളിലായി കലാലയവിദ്യാഭ്യാസവും പൂർത്തിയാക്കി. ബാംഗ്ലൂരിലെ ഒരു സ്വകാര്യ ധനകാര്യസ്ഥാപനത്തിലായിരുന്നു ആദ്യമായി ജോലി ചെയ്തത്. തെക്കേയിന്ത്യൻ സിനിമയുടെ അക്കാലത്തെ ആസ്ഥാനമായ മദിരാശി (ചെന്നെ)യിലേക്കു കമ്പനി മാറിയപ്പോൾ ഇദ്ദേഹത്തിന്റെ ജീവിതവും അവിടേയ്ക്കു പറിച്ചുനടപ്പെട്ടു. പീന്നീട് റിസർവ്വ് ബാങ്കിൽ ഉദ്യോഗസ്ഥനായി.

പ്രശസ്ത സംവിധായകൻ പി എ ബക്കറുടെ കബനീനദി ചുവന്നപ്പോൾ എന്ന സിനിമയിൽ സംവിധാനസഹായിയും അഭിനേതാവുമായി സിനിമയിൽ അരങ്ങേറ്റം കുറിച്ചു.  പി എ ബക്കർ, ജോൺ എബ്രഹാം എന്നിവരുടെ സഹായിയായി പ്രവർത്തിച്ചിരുന്നു. കൃഷ്ണൻകുട്ടി (റിലീസായിട്ടില്ല), ഹേമാവിൻ കാതലർകൾ (തമിഴ്) എന്നീ കടിഞ്ഞൂൽപ്പൊടിപ്പുകൾക്കുശേഷം 1989ൽ ആലീസിന്റെ അന്വേഷണം എന്ന സിനിമ സംവിധാനം ചെയ്തു. തുടർന്ന്, നിരൂപകശ്രദ്ധ പിടിച്ചുപറ്റിയ  നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു.  ശ്രീ കാക്കനാടന്റെ കഥകളിൽ അദ്ദേഹത്തെക്കൂടി ഉൾപ്പെടുത്തി തുടങ്ങിവെച്ച പുറത്തേക്കുള്ള വഴി എന്ന സിനിമ പൂർത്തിയാക്കുവാനായില്ല.

ഭാര്യ: രേവതി. മകൻ: യാദവൻ.

Profile photo drawing by :നന്ദൻ

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
പെങ്ങളിലടി വി ചന്ദ്രൻ 2019
മോഹവലയംടി വി ചന്ദ്രൻ 2016
ഭൂമിയുടെ അവകാശികൾടി വി ചന്ദ്രൻ 2014
ശങ്കരനും മോഹനനുംടി വി ചന്ദ്രൻ 2011
ഭൂമി മലയാളംടി വി ചന്ദ്രൻ 2009
വിലാപങ്ങൾക്കപ്പുറംടി വി ചന്ദ്രൻ 2008
കഥാവശേഷൻടി വി ചന്ദ്രൻ 2004
പാഠം ഒന്ന് ഒരു വിലാപംടി വി ചന്ദ്രൻ 2003
ഡാനിടി വി ചന്ദ്രൻ 2001
സൂസന്നടി വി ചന്ദ്രൻ 2000
മങ്കമ്മടി വി ചന്ദ്രൻ 1997
ഓർമ്മകളുണ്ടായിരിക്കണംടി വി ചന്ദ്രൻ 1995
പൊന്തൻ‌മാ‍ടടി വി ചന്ദ്രൻ 1994
ആലീസിന്റെ അന്വേഷണംടി വി ചന്ദ്രൻ 1989
കൃഷ്ണൻകുട്ടിടി വി ചന്ദ്രൻ 1981

കഥ

ചിത്രം സംവിധാനം വര്‍ഷം
കൃഷ്ണൻകുട്ടിടി വി ചന്ദ്രൻ 1981
ആലീസിന്റെ അന്വേഷണംടി വി ചന്ദ്രൻ 1989
ഓർമ്മകളുണ്ടായിരിക്കണംടി വി ചന്ദ്രൻ 1995
മങ്കമ്മടി വി ചന്ദ്രൻ 1997
സൂസന്നടി വി ചന്ദ്രൻ 2000
ഡാനിടി വി ചന്ദ്രൻ 2001
പാഠം ഒന്ന് ഒരു വിലാപംടി വി ചന്ദ്രൻ 2003
കഥാവശേഷൻടി വി ചന്ദ്രൻ 2004
ഭൂമി മലയാളംടി വി ചന്ദ്രൻ 2009
ശങ്കരനും മോഹനനുംടി വി ചന്ദ്രൻ 2011
ഭൂമിയുടെ അവകാശികൾടി വി ചന്ദ്രൻ 2014
മോഹവലയംടി വി ചന്ദ്രൻ 2016
പെങ്ങളിലടി വി ചന്ദ്രൻ 2019

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
പെങ്ങളിലടി വി ചന്ദ്രൻ 2019
മോഹവലയംടി വി ചന്ദ്രൻ 2016
ഭൂമിയുടെ അവകാശികൾടി വി ചന്ദ്രൻ 2014
ശങ്കരനും മോഹനനുംടി വി ചന്ദ്രൻ 2011
ഭൂമി മലയാളംടി വി ചന്ദ്രൻ 2009
വിലാപങ്ങൾക്കപ്പുറംടി വി ചന്ദ്രൻ 2008
കഥാവശേഷൻടി വി ചന്ദ്രൻ 2004
പാഠം ഒന്ന് ഒരു വിലാപംടി വി ചന്ദ്രൻ 2003
ഡാനിടി വി ചന്ദ്രൻ 2001
സൂസന്നടി വി ചന്ദ്രൻ 2000
മങ്കമ്മടി വി ചന്ദ്രൻ 1997
ഓർമ്മകളുണ്ടായിരിക്കണംടി വി ചന്ദ്രൻ 1995
പൊന്തൻ‌മാ‍ടടി വി ചന്ദ്രൻ 1994
ആലീസിന്റെ അന്വേഷണംടി വി ചന്ദ്രൻ 1989
കൃഷ്ണൻകുട്ടിടി വി ചന്ദ്രൻ 1981

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
പെങ്ങളിലടി വി ചന്ദ്രൻ 2019
മോഹവലയംടി വി ചന്ദ്രൻ 2016
ശങ്കരനും മോഹനനുംടി വി ചന്ദ്രൻ 2011
ഭൂമി മലയാളംടി വി ചന്ദ്രൻ 2009
കഥാവശേഷൻടി വി ചന്ദ്രൻ 2004
പാഠം ഒന്ന് ഒരു വിലാപംടി വി ചന്ദ്രൻ 2003
ഡാനിടി വി ചന്ദ്രൻ 2001
സൂസന്നടി വി ചന്ദ്രൻ 2000
മങ്കമ്മടി വി ചന്ദ്രൻ 1997
ഓർമ്മകളുണ്ടായിരിക്കണംടി വി ചന്ദ്രൻ 1995
പൊന്തൻ‌മാ‍ടടി വി ചന്ദ്രൻ 1994
ആലീസിന്റെ അന്വേഷണംടി വി ചന്ദ്രൻ 1989
കൃഷ്ണൻകുട്ടിടി വി ചന്ദ്രൻ 1981

അവാർഡുകൾ

അവാർഡ്അവാർഡ് വിഭാഗംവർഷംsort ascendingസിനിമ
സംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച രണ്ടാമത്തെ ചിത്രം 2003പാഠം ഒന്ന് ഒരു വിലാപം
ഫിലിം ക്രിട്ടിക്ക് അവാർഡ്മികച്ച ചിത്രം 2003പാഠം ഒന്ന് ഒരു വിലാപം
ഫിലിം ക്രിട്ടിക്ക് അവാർഡ്മികച്ച സംവിധായകൻ 2003പാഠം ഒന്ന് ഒരു വിലാപം
ദേശീയ ചലച്ചിത്ര അവാർഡ്മികച്ച കുടുംബക്ഷേമചിത്രം 2003പാഠം ഒന്ന് ഒരു വിലാപം
പത്മരാജൻ അവാർഡ്മികച്ച തിരക്കഥ 2000സൂസന്ന
സംസ്ഥാന ചലച്ചിത്ര അവാർഡ്പ്രത്യേക ജൂറി പുരസ്കാരം 2000സൂസന്ന
ഏഷ്യാനെറ്റ് ചലച്ചിത്ര അവാർഡ്മികച്ച തിരക്കഥ 2000സൂസന്ന
ഫിലിം ക്രിട്ടിക്ക് അവാർഡ്മികച്ച ചിത്രം 2000സൂസന്ന
മാതൃഭൂമി അവാർഡ്മികച്ച സംവിധായകൻ 2000സൂസന്ന
ഫിലിം ക്രിട്ടിക്ക് അവാർഡ്മികച്ച സംവിധായകൻ 2000സൂസന്ന
പത്മരാജൻ അവാർഡ്മികച്ച സംവിധായകൻ 2000സൂസന്ന
ദേശീയ ചലച്ചിത്ര അവാർഡ്മികച്ച സംവിധായകൻ 1994പൊന്തൻ‌മാ‍ട