സ്വാതി

Swathi
രാഗസുധ
രാഗസുധ

ചലച്ചിത്ര നടി കെ ആർ സാവിത്രിയുടെ മകൾ സ്വാതി (രാഗസുധ ). നടിഅനുഷ സ്വാതിയുടെ സഹോദരിയാണ്. തമിഴ്,മലയാളം നടൻരഞ്ജിത്  സ്വാതിയുടെ ഭർത്താവായിരുന്നു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
തടവറയിലെ രാജാക്കന്മാർപി ചന്ദ്രകുമാർ 1989
ഫോർ ഫസ്റ്റ് നൈറ്റ്സ്ഖോമിനേനി 1990
ഭൂമികഐ വി ശശി 1991
അരങ്ങ്ചന്ദ്രശേഖരൻ 1991
പ്രായിക്കര പാപ്പാൻടി എസ് സുരേഷ് ബാബു 1995
ഫാഷൻ പരേഡ്പി കെ രാധാകൃഷ്ണൻ 1997
സ്രാവ് ദേവുഅനിൽ മേടയിൽ 2001
വസന്തമാളികകെ സുരേഷ് കൃഷ്ണൻ 2002
ജഗതി ജഗദീഷ്‌ ഇൻ ടൗൺനിസ്സാർ 2002
അഗ്നിനക്ഷത്രംകരീം 2004
Submitted 9 years 10 months ago byNeeli.