സുനിൽ പൊറ്റമ്മൽ
Sunil Pottamal
നിരവധി വർഷങ്ങളായി വസ്ത്രലങ്കാര രംഗത്ത് പ്രവർത്തിക്കുന്ന സുനിൽ പൊറ്റമ്മൽ. ലുക്ക് ഔട്ട് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്ര സംവിധാനരംഗത്തേയ്ക്ക് കടന്നു
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
പ്രതി നിരപരാധിയാണോ | സുനിൽ പൊറ്റമ്മൽ | 2022 |
ലുക്ക് ഔട്ട് | മെൽവിൻ ക്ലയർമോണ്ട് | 2018 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
പ്രതി നിരപരാധിയാണോ | സുനിൽ പൊറ്റമ്മൽ | 2022 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
പ്രതി നിരപരാധിയാണോ | സുനിൽ പൊറ്റമ്മൽ | 2022 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
പ്രതി നിരപരാധിയാണോ | സുനിൽ പൊറ്റമ്മൽ | 2022 |
വസ്ത്രാലങ്കാരം
വസ്ത്രാലങ്കാരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
വിശ്വാസം അതല്ലേ എല്ലാം | ജയരാജ് വിജയ് | 2015 |
യു ക്യാൻ ഡു | നന്ദകുമാർ കാവിൽ | 2014 |
വൈറ്റ് പേപ്പർ | രാധാകൃഷ്ണൻ മംഗലത്ത് | 2012 |