ആർ ജെ പ്രസാദ്
R J Prasad
സംവിധാനം:4
കഥ:2
സംഭാഷണം:1
തിരക്കഥ:2
വിപിൻ മോഹന്റെ അസിസ്റ്റന്റായി ഛായാഗ്രഹണത്തിൽ തുടക്കം കുറിച്ചുകൊണ്ടാണ് ആർ ജെ പ്രസാദ് സിനിമയിലെത്തുന്നത്. പിന്നീടാണ് സംവിധാന രംഗത്തേയ്ക്ക് കടക്കുന്നത്. ആദ്യ ചിത്രം കിന്നാരത്തുമ്പികൾ. അതിനുശേഷം മഞ്ഞുകാല പക്ഷികൾ,എന്ന ചിത്രം സംവിധാനം ചെയ്തു. മലയാള സിനിമാരംഗത്ത് നിന്നും പിന്നീട് നീണ്ട പതിനാലു വർഷം വിട്ടു നിന്ന പ്രസാദ് ഹിന്ദിയിലും ബംഗാളിയിലും നിരവധി ചിത്രങ്ങളുടെ ഛായാഗ്രാഹകനായി മാറി. 14 വർഷങ്ങൾക്ക് ശേഷം ആർ ജെ പ്രസാദിന്റെ മലയാളത്തിലേക്കുള്ള രണ്ടാം വരവിൽ സംവിധാനം ചെയ്ത സിനിമയാണ് 'മാണിക്യം'.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്‍ഷം |
---|---|---|
മാണിക്യം | ആർ ജെ പ്രസാദ് | 2015 |
പുന്നാര പൂങ്കുയിൽ | 2003 | |
കിന്നാരത്തുമ്പികൾ | ആർ ജെ പ്രസാദ് | 2000 |
മഞ്ഞുകാലപ്പക്ഷി | ഐസക്ക് മാനന്തവാടി | 2000 |
കഥ
ചിത്രം | സംവിധാനം | വര്‍ഷം |
---|---|---|
കിന്നാരത്തുമ്പികൾ | ആർ ജെ പ്രസാദ് | 2000 |
പുന്നാര പൂങ്കുയിൽ | ആർ ജെ പ്രസാദ് | 2003 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
മാണിക്യം | ആർ ജെ പ്രസാദ് | 2015 |
കിന്നാരത്തുമ്പികൾ | ആർ ജെ പ്രസാദ് | 2000 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
കിന്നാരത്തുമ്പികൾ | ആർ ജെ പ്രസാദ് | 2000 |
ഛായാഗ്രഹണം
സിനിമ | സംവിധാനം | വര്‍ഷം |
---|---|---|
കിന്നാരത്തുമ്പികൾ | ആർ ജെ പ്രസാദ് | 2000 |
മഞ്ഞുകാലപ്പക്ഷി | ആർ ജെ പ്രസാദ് | 2000 |
മൂന്നിലൊന്ന് | കെ കെ ഹരിദാസ് | 1996 |
ക്യാമറ അസോസിയേറ്റ്
അസോസിയേറ്റ് ക്യാമറ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
ആഗ്നേയം | പി ജി വിശ്വംഭരൻ | 1993 |
കിഴക്കുണരും പക്ഷി | വേണു നാഗവള്ളി | 1991 |
Assistant Camera
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
ഭീഷ്മാചാര്യ | കൊച്ചിൻ ഹനീഫ | 1994 |
ആയിരപ്പറ | വേണു നാഗവള്ളി | 1993 |
കളിപ്പാട്ടം | വേണു നാഗവള്ളി | 1993 |