പ്രകാശ് രാജ്

Prakash Raj
Prakash Raj-Actor
Date of Birth: 
Friday, 26 March, 1965
Prakash Rai

പ്രകാശ് റായ് അഥവാ പ്രകാശ് രാജ്, കൂടുതലും സൌത്ത് ഇന്ത്യൻ സിനിമകളിൽ ആണ് അഭിനയിച്ചിരിക്കുന്നത് എങ്കിലും ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന കലാകാരൻ. വളരെ വ്യത്യസ്തമായ അഭിനയരീതി കാഴ്ച്ച വെക്കുന്ന പ്രകാശ്‌ രാജ്, നല്ലൊരു സംവിധായകനും ടി വി അവതാരകനും നിർമ്മാതാവും കൂടെ ആണ്. "കാഞ്ചീവരം" എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനും "ഇരുവർ" എന്ന സിനിമയിലെ അഭിനയത്തിനു മികച്ച സഹനടനുമുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.

1965 മാർച്ച്‌ 26ന് മഞ്ജുനാഥ് റായിയുടെയും സ്വർണലതയുടെയും മകനായി ബംഗ്ലൂരിൽ ജനിച്ച പ്രകാശ് രാജിന്റെ സഹോദരൻ പ്രസാദ്‌ രാജും അഭിനയരംഗത്തുണ്ട്. അഭിനേത്രി ലളിതകുമാരി ആയിരുന്നു പ്രകാശ് രാജിന്റെ ആദ്യ ഭാര്യ. മക്കൾ: മേഘ്ന, പൂജ, സിദ്ധു. പ്രശസ്ത  ബോളിവുഡ് നൃത്തസംവിധായികയായ പോണി വർമ്മ ആണ് ഇപ്പോഴത്തെ ഭാര്യ.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഇന്ദ്രപ്രസ്ഥം മോഹൻ ജോർജ്ഹരിദാസ് 1996
ദി പ്രിൻസ് സൂര്യസുരേഷ് കൃഷ്ണ 1996
ഒരു യാത്രാമൊഴിപ്രതാപ് പോത്തൻ 1997
പ്രണയമായ് 2004
തെക്കേക്കര സൂപ്പർഫാസ്റ്റ്താഹ 2004
പാണ്ടിപ്പട പാണ്ടി ദുരൈറാഫി - മെക്കാർട്ടിൻ 2005
ബ്രഹ്മംബൊയപ്പടി ശ്രീനു 2006
ബണ്ണി- ഡബ്ബിംഗ്വി വി വിനായക് 2007
ദി ടാർഗറ്റ് - ഡബ്ബിംഗ്ത്രിവിക്രം ശ്രീനിവാസ് 2007
കൃഷ്ണ - ഡബ്ബിംഗ്ഭാസ്കരൻ നടരാജൻ 2008
അൻ‌വർ സ്റ്റാലിൻ മണിമാരൻഅമൽ നീരദ് 2010
ചക്രവ്യൂഹം 2015
ഏകലവ്യ - തെലുങ്ക് - ഡബ്ബിംഗ്കൃഷ്ണവംശി 2015
സണ്‍ ഓഫ് സത്യമൂർത്തി - തെലുങ്ക് - ഡബ്ബിംഗ്ത്രിവിക്രം ശ്രീനിവാസ് 2015
രുദ്രമാദേവി - തെലുങ്ക് - ഡബ്ബിംഗ് ശിവ ദേവൈയ്യഗുണശേഖർ 2015
ഇലക്ട്ര എബ്രഹാം / ഇസഹാക്ക്ശ്യാമപ്രസാദ് 2016
Mr പെർഫെക്ട് - തെലുങ്ക് - ഡബ്ബിംഗ്ദശരഥ്‌ 2016
അച്ചായൻസ് കമ്മീഷണർ കാർത്തികണ്ണൻ താമരക്കുളം 2017
റിച്ചി - ഡബ്ബിംഗ്ഗൗതം രാമചന്ദ്രൻ 2017
ഒടിയൻ രാവുണ്ണിവി എ ശ്രീകുമാർ മേനോൻ 2018

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
ഇലക്ട്രശ്യാമപ്രസാദ് 2016പ്രകാശ് രാജ്
Submitted 14 years 6 months ago byPachu.