ഫിലിപ്പ് കാക്കനാട്ട്
Philip Kakkanat
അസിസ്റ്റന്റ് സംവിധായകൻ. ബാങ്കിങ്ങ് അവേഴ്സ് എന്ന സിനിമയിൽ അസി. സംവിധായകനായി പ്രവർത്തിച്ചു.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്‍ഷം |
---|---|---|
മാജിക് മൊമൻറ്സ് | കെ സി അരുൺ കുമാർ,ബിനീഷ് എം,മിഥുൻ ചിട്ടനാട്ട് | 2019 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
ബാങ്കിങ്ങ് അവേഴ്സ് - 10 ടു 4 | കെ മധു | 2012 |