ശേഖർ കാവശ്ശേരി
Sekhar Kavasseri
Date of Death:
തിങ്കൾ, 8 January, 2024
രാജേഷ്
വി ശേഖരൻ കുട്ടി
സംവിധാനം:1
ശേഖർ കാവശ്ശേരി രാജേഷ് എന്നപേരിൽ 1980 ൽ പഞ്ചപാണ്ഡവർ എന്ന സിനിമ സംവിധാനം ചെയ്തിരുന്നെങ്കിലും നിർമ്മാതാക്കൾ തമ്മിലുള്ള അവകാശത്തർക്കം മൂലം റിലീസായില്ല.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്‍ഷം |
---|---|---|
പഞ്ചപാണ്ഡവർ (1980) | ഗോപിനാഥ് ഗുരുവായൂർ | 1980 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
കനകാംബരങ്ങൾ | എൻ ശങ്കരൻ നായർ | 1988 |
പൂമഠത്തെ പെണ്ണ് | ടി ഹരിഹരൻ | 1984 |
ഒരിക്കൽ കൂടി | ഐ വി ശശി | 1981 |
ഇവർ | ഐ വി ശശി | 1980 |
കരിമ്പന | ഐ വി ശശി | 1980 |
ഇതാ ഒരു മനുഷ്യൻ | ഐ വി ശശി | 1978 |
അഭിനിവേശം | ഐ വി ശശി | 1977 |
ആനന്ദം പരമാനന്ദം | ഐ വി ശശി | 1977 |
ശാപമോക്ഷം | ജേസി | 1974 |