ശരത് സക്സേന

Sharat Saxena
Sharat Saxena actor
Date of Birth: 
Thursday, 17 August, 1950

ബോളിവുഡിലെ അഭിനേതാവ്.  മലയാളത്തിൽ കിലുക്കം, തേന്മാവിൻ കൊമ്പത്ത്, നിർണ്ണയം, സി ഐ ഡി മൂസ, കിലുക്കം കിലുകിലുക്കം , തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ജീവന്റെ ജീവൻ ബോക്സർജെ വില്യംസ് 1985
ആര്യൻ മജീദ്‌ ഖാൻപ്രിയദർശൻ 1988
കിലുക്കം സമർ ഖാൻപ്രിയദർശൻ 1991
അഗ്നിനിലാവ് രേഖയുടെ അച്ഛൻഎൻ ശങ്കരൻ നായർ 1991
ഏയ് ഹീറോരാഘവേന്ദ്ര റാവു 1994
തേന്മാവിൻ കൊമ്പത്ത് മല്ലിക്കെട്ട്പ്രിയദർശൻ 1994
തക്ഷശില ചൗധരികെ ശ്രീക്കുട്ടൻ 1995
ബിഗ് ബോസ് - ഡബ്ബിംഗ്കോദണ്ഡരാമ റെഡ്ഡി 1995
നിർണ്ണയം ഇഫ്തിസംഗീത് ശിവൻ 1995
മഹാത്മഷാജി കൈലാസ് 1996
സൂപ്പർ ഹീറോ എസ് പി പരശുറാം - ഡബ്ബിംഗ്രവിരാജ് 1996
സി ഐ ഡി മൂസജോണി ആന്റണി 2003
കിലുക്കം കിലുകിലുക്കം സമർ ഖാൻസന്ധ്യാ മോഹൻ 2006
ബണ്ണി- ഡബ്ബിംഗ്വി വി വിനായക് 2007

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
ഗോൾഡ്അൽഫോൻസ് പുത്രൻ 2022
Submitted 13 years 1 month ago bydanildk.