മാർട്ടിൻ പ്രക്കാട്ട്

Martin Prakkatt
Martin Prakkatt
സംവിധാനം:4
കഥ:1
സംഭാഷണം:2
തിരക്കഥ:4

വനിതയിലെ ഫോട്ടോഗ്രാഫർ ആയിരുന്ന മാർട്ടിൻ പ്രക്കാട്ട് കേരളത്തിലെ അറിയപ്പെടുന്ന ഒരു ഫാഷൻ ഫോട്ടോഗ്രാഫർ ആയിരുന്നു. ആദ്യ ചിത്രം മമ്മൂട്ടീ നായകനായി അഭിനയിച്ച “ബെസ്റ്റ് ആക്ടർ”. ലൌ ഇൻ സിംഗപ്പൂർ എന്ന ചിത്രത്തിലെ അസിസ്റ്റന്റ് ഡയറക്ടർ ആയിട്ടായിരുന്നു സിനിമാ രംഗത്ത് തുടക്കം. സ്വദേശം ചങ്ങാനാശ്ശേരി.

Martin Prakkat

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഛോട്ടാ മുംബൈഅൻവർ റഷീദ് 2007
നീ-ന ഡോ നിർമ്മൽ ജേക്കബ്ലാൽ ജോസ് 2015

കഥ

സംഭാഷണം എഴുതിയ സിനിമകൾ

ഡിസൈൻ

പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി

തലക്കെട്ട് സംവിധാനം വര്‍ഷം
ടേക്ക് ഓഫ്മഹേഷ് നാരായണൻ 2017

അസിസ്റ്റന്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
ലൗ ഇൻ സിംഗപ്പോർ (2009)റാഫി - മെക്കാർട്ടിൻ 2009

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
തീവ്രംരൂപേഷ് പീതാംബരൻ 2012

നിശ്ചലഛായാഗ്രഹണം

തലക്കെട്ട് സംവിധാനം വര്‍ഷം
ബൈസിക്കിൾ തീവ്സ്ജിസ് ജോയ് 2013
Submitted 14 years 4 months ago byKiranz.