എം എം നേശൻ
M M Neshan
Date of Death:
Friday, 7 October, 2011
Attachment | Size |
---|---|
![]() | 95.5 KB |
സംവിധാനം:6
എം എം നേശൻ - നടൻസത്യന്റെ സഹോദരൻ. തിരുവനന്തപുരം തൃക്കണ്ണാപുരത്ത് ജനിച്ചു.കെ എസ് സേതുമാധവന്റെ അസോസിയേറ്റായി പ്രവർത്തിച്ച പരിചയത്തിൽ, സത്യനെ നായികനാക്കി സംവിധാനം ചെയ്തചെകുത്താന്റെ കോട്ടയാണ് ആദ്യ ചിത്രം. ഇത് നിർമ്മിച്ചതും അദ്ദേഹം തന്നെ. പിന്നീട്കേണലും കളക്ടറും,അക്കരപ്പച്ച,വെള്ളിയാഴ്ച,ഹോട്ടൽ കാവേരിതുടങ്ങിയ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു. അദ്ദേഹത്തിന്റെ വെള്ളിയാഴ്ച എന്ന ചിത്രത്തിലൂടെയാണ്രവീന്ദ്രൻ മാസ്റ്റർ ആദ്യമായി പിന്നണി ഗായകനാകുന്നത്. 2011 ഒക്ടോബർ ആറിന് തിരുവനന്തപുരത്ത് വച്ച് അന്തരിച്ചു.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്‍ഷം |
---|---|---|
കേണലും കളക്ടറും | ജഗതി എൻ കെ ആചാരി | 1976 |
ഹോട്ടൽ കാവേരി | 1975 | |
അക്കരപ്പച്ച | പാറപ്പുറത്ത് | 1972 |
വെള്ളിയാഴ്ച | സ്വാതി | 1969 |
ചെകുത്താന്റെ കോട്ട | പി ജെ ആന്റണി | 1967 |
Chekuthante kota | 1967 |
നിർമ്മാണം
സിനിമ | സംവിധാനം | വര്‍ഷം |
---|---|---|
ചെകുത്താന്റെ കോട്ട | എം എം നേശൻ | 1967 |
Chekuthante kota | എം എം നേശൻ | 1967 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
തങ്കക്കുടം | എസ് എസ് രാജൻ | 1965 |
ദാഹം | കെ എസ് സേതുമാധവൻ | 1965 |
ശ്രീകോവിൽ | എസ് രാമനാഥൻ,പി എ തോമസ് | 1962 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
അരക്കില്ലം | എൻ ശങ്കരൻ നായർ | 1967 |
റൗഡി | കെ എസ് സേതുമാധവൻ | 1966 |
കുപ്പിവള | എസ് എസ് രാജൻ | 1965 |
തച്ചോളി ഒതേനൻ | എസ് എസ് രാജൻ | 1964 |
Assistant Editor
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
ശ്രീകോവിൽ | എസ് രാമനാഥൻ,പി എ തോമസ് | 1962 |