രത്നാഭരണം ചാർത്തി

 

രത്നാഭരണം
രത്നാഭരണം ചാർത്തി വരുന്നൊരു രമണീ മാസമേ
മാറോടു ചേർത്തു വെച്ചോമനിക്കാനൊരു
മാതളപ്പൂ തരില്ലേ തരില്ലേ മാതളപ്പൂ തരില്ലേ
(രത്നാഭരണം...)

പുതിയ കിനാവിൻ പരാഗവുമായിന്ന്
പുലരൊളിവാതിൽ വന്നൂ
എന്നും കൊതിച്ചൊരാ മന്ദസ്മിതം തേടി
അന്തരംഗം പൂത്തുലഞ്ഞൂ
ചിങ്ങമൊരുക്കിയ കണിയെവിടെ
ചിത്തിരപ്പൂവിൻ സഖിയെവിടെ
സഖിയെവിടെ
(രത്നാഭരണം...)

നോവിന്റെ വേലിപ്പടർപ്പുകൾക്കപ്പുറം
മാരിവിൽ മാല കൊരുത്തു
എന്നും കൊതിച്ചൊരാ സംഗീതവാഹിനി
കേൾക്കുവാനുള്ളം തുടിച്ചു
ആവണി നൽകിയ നിധിയെവിടെ
ആരും മുകരും മുത്തെവിടെ
മുത്തെവിടെ
(രത്നാഭരണം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Rathnaabharanam Chaarthi

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേപി ജയചന്ദ്രൻ
പുഷ്പസുരഭിലശ്രാവണത്തിൽപി മാധുരി
പകൽ വാഴുമാദിത്യൻബിജു നാരായണൻ,കെ എസ് ചിത്ര
സുഖമല്ലേ ചൊല്ലൂകല്ലറ ഗോപൻ
ഇത്തിരിപ്പൂവേ പൂത്തുമ്പീ
എന്തെന്റെ മാവേലിയെഴുന്നള്ളാത്തൂ
അളകനന്ദാതീരം അരുണസന്ധ്യാനേരംകെ എസ് ചിത്ര
നിളയുടെ തീരത്തെ കദളീവനത്തിലെപി ജയചന്ദ്രൻ
വർണ്ണപുഷ്പങ്ങളാൽ വനവീഥിയിൽപി മാധുരി
നീലക്കായലിൽപി ജയചന്ദ്രൻ,പി മാധുരി
വരമഞ്ഞൾ കുറി തൊട്ട്കെ എസ് ചിത്ര
പഞ്ചമിപ്പാൽക്കുടംപി മാധുരി
ഹരിതതീരംപി ജയചന്ദ്രൻ
മുണ്ടകപ്പാടത്ത് മുത്തു വെളഞ്ഞത്പി മാധുരി
മാരനെയ്താൽ മുറിയാത്തപി മാധുരി
കൃഷ്ണഗാഥ പാടിവരുംപി മാധുരി
ഗീതമേ സംഗീതമേ
ആ മുഖം കാണുവാൻകെ ആർ ശ്യാമ
ജ്വാല ജ്വാലദേവാനന്ദ്
വിശ്വസാഗരച്ചിപ്പിയിൽ വീണഅരുന്ധതി
കേളീ മുരളികയിൽകെ എസ് ചിത്ര
വലം‌പിരി ചുരുൾമുടിജി വേണുഗോപാൽ
ഡാലിയാ പൂ ചൊരിഞ്ഞ പൊൻപരാഗമെൻകെ ജി മാർക്കോസ്
സ്‌മൃതിതൻ ചിറകിലേറി ഞാനെൻപി ജയചന്ദ്രൻ
കര്‍ണികാര തീരങ്ങള്‍ജി വേണുഗോപാൽ
പൂത്തിരുവാതിര തിങ്കൾകെ എസ് ചിത്ര
ചെമ്പനിനീർ പൂവേകെ എസ് ചിത്ര
അമ്മേ മലയാളമേകാവാലം ശ്രീകുമാർ
Submitted 15 years 1 week ago byജിജാ സുബ്രഹ്മണ്യൻ.