മധുരം തിരുമധുരം
മധുരം തിരുമധുരം നിലാവേ നിന്നോർമ്മയിൽ ഓ.. ഓ.. ഓ(മധുരം )
പൂമുല്ല പാട്ടുപോലെ തേൻ മുല്ല കാറ്റുപോലെ മുടിയിൽ തലോടുമോ ... (മധുരം )
ആ... ആ... ആ.....ഹ. ഹ
സ്വപ്നങ്ങൾ പൂമാരി പെയ്യും
സ്വർണ്ണമേഘമേവരൂ..
സത്യങ്ങൾ സംഗീതമാക്കും സാമഗാനമേ വരൂ(സ്വപ്‌നങ്ങൾ )
ഏതോ സ്വരാമുഖം പുൽകും ശ്രുതിലയം
ഉലഞ്ഞു കാർകൂന്തളം
തേൻ മുല്ല കാറ്റുപോലെ മുടിയിൽ
തലോടുമോ (മധുരം )
മന്ത്രം മൗനങ്ങൾ ആക്കും നിശാഗന്ധി പൂക്കളെ
മൗനം വാചാലമാക്കും നിശാഗന്ധി പൂക്കളെ(മന്ത്രം )
എന്തും സുഗന്ധമായി എന്തും വസന്തമായി എന്നും പ്രഭാതമായി
തേൻ മുല്ല കാറ്റ് പോലെ
മുടിയിൽ തലോടുമോ (മധുരം )
ആ... ആ.... ആ.... ആ...
നിൻ മുന്നിൽ നിന്നോന്നതങ്ങൾ
നിശീധങ്ങളായിതോ..
കണ്ണീരിൽ സങ്കീർത്തനങ്ങൾ നിശാ ധങ്ങളായിതോ (നിന്മുന്നിൽ )
കതിരിൻ പ്രഭാതമായി
അലിയും പ്രകാശമായി
തെളിഞ്ഞു സൂര്യോദയം
പൂമുല്ല കാറ്റുപോലെ മുടിയിൽ തലോടുമോ (മധുരം )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
7
Average:7(1 vote)
Madhuram Thirumadhuram
Additional Info
Year:
1990
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Contribution Collection:
Submitted 3 years 6 months ago byMadhusudanan Nair S.