അൽഹം ദു ഓതാൻ

 

അൽഹം ദു ഓതാൻ അലിവിൻ പൊരുളേ
അടികളിൽ ചേർക്കണേ അള്ളാ
അഹീറും നാളിൽ ഞാനണയുമ്പോൾ
ഹൈറനീക്കേകണേ അള്ളാ
അള്ളാ യാ മൗലാ യാ ഇലാഹാ ഇല്ലള്ളാ
ആകാശഭൂമിയേ ആകെ പടച്ച
സർവാദിനാഥൻ നീയേ
ആത്മാവിലെങ്ങും തവ്ദകളാലേ
തണലരുളുന്നതും നീയേ
വാഹരസൂലിൻ ത്യാഗങ്ങളാലേ
പാൻ മറക്കുന്നു നൊമ്പമേ
കൂരിരുൾ മൂടും ഖൽബകമാകേ
വാഴ്ത്തുവതെന്നും നിൻ തിരുനാമം

സത്യമാം ദീനിൻ സന്മാർഗ്ഗമേറെ
സൃഷ്ടികൾക്കേകും നാഥാ
തെറ്റുകൾ ചെയ്യും മാനവർക്കെന്നും
മാപ്പരുളുന്നതും നീയേ
യാസുബുഹാനേ നിൻ കനിവ്വിന്നായ്
കാലങ്ങൾ ഞാനും ദുഃഖങ്ങളോതി
യാ ജൽ ജലാലേ കാത്തരുളണേ
യാ റഹ്മാനേ വരമരുളണേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Alham du othan

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
യത്തീമെന്നെന്നെ പലരും വിളിച്ചു
കിളിയേ ദിക് റ് പാടി കിളിയേ
എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയ ഭർത്താവു വായിക്കുവാൻഅമ്പിളി
യാസീമുസമിലരേകെ ജി മാർക്കോസ്
വാഴ്ത്തുന്നിതാ യാസുബുഹാനേകലാഭവൻ മണി
ആകെ ലോകത്തിൻകെ ജി മാർക്കോസ്
ദിക് റുകൾ പാടാം നിനക്കള്ള
ക അബ കാണുവാൻഅഫ്സൽ
നുബുവത്തിൻസുജാത മോഹൻ
ദുനിയാവിൽ ഞാനൊരുകെ ജി മാർക്കോസ്
മണിച്ചിലമ്പോകെ ജി മാർക്കോസ്,സുജാത മോഹൻ
കരുവന്നൂർ പുഴകലാഭവൻ മണി
മാമരുഭൂമിയും മരതകക്കാടുംകെ ജി മാർക്കോസ്
അപിയാക്കളിൽഅഫ്സൽ
ബദ്‌റുദി തിളങ്ങിടുംകെ ജി മാർക്കോസ്
സുബ‌ഹി കുളിരിൽസുജാത മോഹൻ
മുത്തുറസൂലിൻ നാട്അഫ്സൽ
അകലെ അകലെ പള്ളിമിനാരംസുജാത മോഹൻ
അർഷിൽ പിസവായ്കെ ജി മാർക്കോസ്
അധിപതിയോനെ യാ അള്ളാ
എന്തു രസമാണു കാണാൻ
മധുവിധുവിൻ രാത്രി
നിക്കണ്ട നോക്കണ്ട മുതലാളി
ഖത്തറിൽ നിന്നും വന്ന കത്തിനുകെ ജെ യേശുദാസ്
അവധിക്കാലം പറന്നു പറന്നുകെ ജെ യേശുദാസ്
നിക്കാഹ് രാത്രികെ ജെ യേശുദാസ്
മാണിക്ക മലരായ
കൊച്ചീലെങ്ങും പെണ്ണില്ലകെ ജി സത്താർ
Submitted 15 years 3 months ago byജിജാ സുബ്രഹ്മണ്യൻ.