ഡും ഡും ഡും താളത്തിൽ

Lyricist: 

ഡും ഡും ഡും താളത്തിൽ മാരിക്കൂടിൻ മായാജാലം
കാട്ടുന്നു ഞങ്ങളെ മായാപുരി (2)
ആരാരോ തേടി കാണാതെ പോയ
തീരം ദാ മുന്നിൽ കാണുന്നേ ..ഹോയ് ..(2)
മായാപുരി ..മായാപുരി ..മായാപുരി ..മായാപുരി ..
മായാപുരി ..മായാപുരി ..മായാപുരി ..ഹേയ്
ഡും ഡും ഡും താളത്തിൽ മാരിക്കൂടിൻ മായാജാലം
കാട്ടുന്നു ഞങ്ങളെ മായാപുരി (2)

ധും തനതോം..ധും തനതോം..ധും തനതോം..
മായാപുരി..(2)

തന്നാരം പാട്ടും തത്തിന്തിക മേളോം ഈ ലോകം കൊട്ടിപ്പാടുന്നേ
തന്നാരം പാട്ടും തത്തിന്തിക മേളോം ഈ ലോകം കൊട്ടിപ്പാടുന്നേ
വണ്‍ ടൂ ത്രീ.. എ ബി സി.. ഇല്ലല്ലോ
കുന്നോളം ഐസ്ക്രീമും ചോക്കലേറ്റും ഉണ്ടല്ലോ (2)
ഹേയ്.. ആകാശം തട്ടുന്ന ദൂരത്തിലൂയലാടാം
ഭൂഗോളം കൈയ്യിൽ കറക്കാം ..
ആകാശം തട്ടുന്ന ദൂരത്തിലൂയലാടാം
ഭൂഗോളം കൈയ്യിൽ കറക്കാം ..
മായാപുരി ..മായാപുരി ..മായാപുരി ..മായാപുരി ..
മായാപുരി ..മായാപുരി ..മായാപുരി ..

ഡും ഡും ഡും താളത്തിൽ മാരിക്കൂടിൻ മായാജാലം
കാട്ടുന്നു ഞങ്ങളെ മായാപുരി (2)
ആരാരോ തേടി കാണാതെ പോയ
തീരം ദാ മുന്നിൽ കാണുന്നേ ..ഹോയ് ..(2)
മായാപുരി ..മായാപുരി ..മായാപുരി ..മായാപുരി ..
മായാപുരി ..മായാപുരി ..മായാപുരി ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
dum dum dum thalathil

Additional Info

Year: 
2015

അനുബന്ധവർത്തമാനം

Submitted 10 years 3 months ago byNeeli.