ഹരികേശൻ തമ്പി

Harikeshan Thampi
ഹരി-അഭിനേതാവ്-ഡബ്ബിംഗ്-ചിത്രം
ഹരികേശൻ തമ്പി
ഹരി
ഹരികേശൻ

1955 ൽ പുറത്തു വന്നഹരിശ്ചന്ദ്ര എന്ന മലയാള സിനിമയിൽതിക്കുറുശ്ശി അവതരിപ്പിച്ച  ഹരിശ്ചന്ദ്ര മഹാരാജാവിന്റെ മകനായ ലോഹിതാക്ഷൻ എന്ന ബാലനെ അവതരിപ്പിച്ചു കൊണ്ട് വെള്ളിത്തിരയിലേയ്ക്ക് കടന്നുവന്ന അഭിനേതാവും ഡബ്ബിംഗ് ആർട്ടിസ്റ്റുമാണ് ഹരി എന്ന ഹരികേശൻ തമ്പി.

ലോഹിതാക്ഷൻ എന്ന കഥാപാത്രത്തിനു ശേഷംഅവകാശി,മന്ത്രവാദി,ബാല്യകാലസഖി,സീത തുടങ്ങിയ സിനിമകളിൽ ബാലതാരമായി ഹരികേശൻ തമ്പി വേഷമിട്ടു. പിന്നീട് മുതിർന്നപ്പോൾഉണ്ണിയാർച്ച,കടത്തുകാരൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. അതിനു ശേഷം ചങ്ങനാശ്ശേരി ഗീഥ, കോട്ടയം നാഷണൽ തീയേറ്റേർസ് എന്നീ നാടകസമിതികളിൽ പ്രവർത്തിച്ചു.

ആ കാലഘട്ടത്തിലാണ് ഹരി സിനിമയിലെ ഡബ്ബിംഗ് മേഖലയിലേക്ക് വരുന്നത്. ഈ കാലഘട്ടത്തിൽപി.എ.ബക്കറിന്റെമണിമുഴക്കം (1976)ചാപ്പ (1982) എന്നീ രണ്ടു സിനിമകളിലെ കഥാപാത്രങ്ങൾ വളരെ ശക്തമായിരുന്നു.

ചിരഞ്ജീവി,നാഗാർജ്ജുന,കൃഷ്ണ, മോഹൻ ബാബു,അംബരീഷ്,വിഷ്ണുവർദ്ധൻ, തുടങ്ങിയ സൂപ്പർതാരങ്ങൾ ഹരിയുടെ ശബ്ദത്തിലൂടെ  മലയാളം സംസാരിച്ചു.
മലയാള നടന്മാരിൽഷാനവാസ്,ശങ്കർ,ക്യാപ്റ്റൻ രാജു,ദേവൻ തുടങ്ങിയ നടന്മാർക്കു വേണ്ടിയും ഹരി ഡബ്ബ് ചെയ്തിട്ടുണ്ട്.
 

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഹരിശ്ചന്ദ്ര രോഹിതാശ്വൻആന്റണി മിത്രദാസ് 1955
സീത ലവൻഎം കുഞ്ചാക്കോ 1960
കൃഷ്ണ കുചേല നാരദൻഎം കുഞ്ചാക്കോ 1961
ശബരിമല ശ്രീഅയ്യപ്പൻ രാജരാജൻശ്രീരാമുലു നായിഡു 1961
ഉണ്ണിയാർച്ച കണ്ണപ്പനുണ്ണിഎം കുഞ്ചാക്കോ 1961
കടത്തുകാരൻ ചന്ദ്രൻഎം കൃഷ്ണൻ നായർ 1965
അർച്ചനകെ എസ് സേതുമാധവൻ 1966
സ്റ്റേഷൻ മാസ്റ്റർപി എ തോമസ് 1966
പാവപ്പെട്ടവൾപി എ തോമസ് 1967
സഹധർമ്മിണിപി എ തോമസ് 1967
പോസ്റ്റ്മാൻപി എ തോമസ് 1967
മൈനത്തരുവി കൊലക്കേസ് ആന്റോഎം കുഞ്ചാക്കോ 1967
മിടുമിടുക്കിക്രോസ്ബെൽറ്റ് മണി 1968
മിടുമിടുക്കിക്രോസ്ബെൽറ്റ് മണി 1968
സൂസി ജോർജ്എം കുഞ്ചാക്കോ 1969
ശബരിമല ശ്രീ ധർമ്മശാസ്താഎം കൃഷ്ണൻ നായർ 1970
സംഭവാമി യുഗേ യുഗേഎ ബി രാജ് 1972
ശ്രീ ഗുരുവായൂരപ്പൻപി സുബ്രഹ്മണ്യം 1972
ദേവി കന്യാകുമാരിപി സുബ്രഹ്മണ്യം 1974
ഭാര്യ ഇല്ലാത്ത രാത്രിബാബു നന്തൻ‌കോട് 1975

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
ബൈ ദി പീപ്പിൾജയരാജ് 2005
തെക്കേക്കര സൂപ്പർഫാസ്റ്റ്താഹ 2004
ഫോർ ദി പീപ്പിൾജയരാജ് 2004
ജനകീയംപി എ രാജ ഗണേശൻ 2003
തരളംഎ സുഭാഷ് 2002
നീ എനിക്കായ് മാത്രം 2002
യാമംശ്രീ 2002
ഞാൻ രാജാവ്സുനിൽകുമാർ 2002
കനൽക്കിരീടംകെ ശ്രീക്കുട്ടൻ 2002
കരുമാടിക്കുട്ടൻവിനയൻ 2001
സ്വാതി തമ്പുരാട്ടിഫൈസൽ അസീസ് 2001
ഡ്യൂപ്പ് ഡ്യൂപ്പ് ഡ്യൂപ്പ്നിസ്സാർ 2001
സ്വർഗ്ഗവാതിൽഎസ് ചന്ദ്രൻ 2001
താരുണ്യംഎ ടി ജോയ് 2001
ലാസ്യംബെന്നി പി തോമസ്‌ 2001
ദോസ്ത്തുളസീദാസ് 2001
മാളവികവില്യം 2001
ഫോർട്ട്കൊച്ചിബെന്നി പി തോമസ്‌ 2001
കൊച്ചു കൊച്ചു തെറ്റുകൾജയദേവൻ 2000
ദേവദൂതൻസിബി മലയിൽ 2000
Submitted 14 years 4 months ago bykunjans1.