ഗൗതം മേനോന്‍

Goutham Vasudev Menon
Date of Birth: 
Sunday, 25 February, 1973
ഗൗതം വാസുദേവ്‌ മേനോന്‍
സംവിധാനം:1
സംഭാഷണം:1

ദക്ഷിണേന്ത്യൻ ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ ഗൗതം വാസുദേവ് മേനോൻ. 1973 ഫെബ്രുവരി 25ന് ഒറ്റപ്പാലത്ത് ജനിച്ചു. തമിഴ്നാട്ടിലെ തിരുച്ചിയിലാണ് വളർന്നത്. തിരുച്ചിയിലെ മൂകാംബിക കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് പാസായി. മിന്നലെ , കാക്ക കാക്ക, വേട്ടയാട് വിളയാട്,തുടങ്ങി നിരവധി തമിഴ് ചിത്രങ്ങൾ സംവിധാനം ചെയ്തു. ഫർഷന,യെ മായ ചെസാവേ തുടങ്ങിയ തെലുങ്ക് ചിത്രവും ഏക്‌ ദീവാനാ ധാ ഹിന്ദി ചിത്രവും സംവിധാനം ചെയ്തു.

സംവിധാനം ചെയ്ത സിനിമകൾ

അഭിനയിച്ച സിനിമകൾ

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ഡൊമിനിക് ആന്റ് ദി ലേഡീസ് പഴ്സ്ഗൗതം മേനോന്‍ 2025

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
നാംജോഷി തോമസ്‌ പള്ളിക്കൽ 2018