ജി സുരേഷ് കുമാർ

G Sureshkumar

 തിരുവനന്തപുരം സ്വദേശിയായ ജി സുരേഷ് കുമാർ കോമേഴ്സിൽ ബിരുദം നേടിയതിനു ശേഷമാണ് സിനിമാരംഗത്തേയ്ക്കിറങ്ങുന്നത്. 1978 -ൽ തിരനോട്ടം എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്റ്ററായിട്ടാണ് അദ്ധേഹം തുടക്കം കുറിയ്ക്കുന്നത്. 1981 -ൽ തേനും വയമ്പും എന്ന സിനിമയുടെ പ്രൊഡക്ഷൻ എക്സിക്യുട്ടീവായി. 1982 -ൽ കൂലി എന്ന സിനിമ നിർമ്മിച്ചുകൊണ്ട് സുരേഷ് കുമാർ സിനിമാനിർമ്മാണ രംഗത്ത് തുടക്കംകുറിച്ചു. തുടർന്ന് പൂച്ചക്കൊരു മൂക്കുത്തിഓടരുതമ്മാവാ ആളറിയാംരാക്കുയിലിൻ രാഗസദസ്സിൽ,വിഷ്ണുലോകംആറാം തമ്പുരാൻവാശി എന്നിവയുൾപ്പെടെ പതിനഞ്ചിലധികം ചിത്രങ്ങൾ നിർമ്മിച്ചു.

1981 -ൽ തേനും വയമ്പും എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ട് ജി സുരേഷ്കുമാർ അഭിനയരംഗത്തും തുടക്കമിട്ടു. തുടർന്ന് അയൽ‌വാസി ഒരു ദരിദ്രവാസിനമ്പർ 20 മദ്രാസ് മെയിൽരാമലീലഇരുപത്തിയൊന്നാം നൂറ്റാണ്ട്മാമാങ്കം (2019)മരക്കാർ അറബിക്കടലിന്റെ സിംഹംവാശി2018... തുടങ്ങി ഇരുപതിലധികം സിനിമകളിൽ അദ്ധേഹം അഭിനയിച്ചു.

പ്രശസ്ത അഭിനേത്രി മേനകയാണ് സുരേഷ് കുമാറിന്റെ ഭാര്യ. രണ്ടു മക്കളാണ് അവർക്കുള്ളത്. സിനിമാ സഹസംവിധായികയായ രേവതി സുരേഷ്, പ്രശസ്ത സിനിമാ താരം കീർത്തി സുരേഷ്

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
തേനും വയമ്പും ജോസഫിന്റെ മകൻപി അശോക് കുമാർ 1981
അയൽ‌വാസി ഒരു ദരിദ്രവാസി ഹോട്ടലിലെ കസ്റ്റമർപ്രിയദർശൻ 1986
രാമലീല സാഗർ നാഗപടംഅരുൺ ഗോപി 2017
ഒരു കുപ്രസിദ്ധ പയ്യന്‍ ജഡ്ജി ജയദേവൻമധുപാൽ 2018
മധുരരാജ മിനിസ്റ്റർ കോശിവൈശാഖ് 2019
ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഈപ്പൻ കോശിഅരുൺ ഗോപി 2019
മേരാ നാം ഷാജി തോമസ് (നീതുവിൻ്റെ അപ്പൻ)നാദിർഷാ 2019
മാമാങ്കം (2019) മാമാങ്കത്തിലെ കാര്യക്കാരൻഎം പത്മകുമാർ 2019
നാൻ പെറ്റ മകൻസജി പാലമേൽ 2019
ജാക്ക് & ഡാനിയൽ ഡി ജി പിഎസ് എൽ പുരം ജയസൂര്യ 2019
തി.മി.രം ഡോക്ടർ ഫിലിപ്പ്ശിവറാം മോനി 2021
എല്ലാം ശരിയാകും സുകുമാരൻ നായർജിബു ജേക്കബ് 2021
മരക്കാർ അറബിക്കടലിന്റെ സിംഹം കൊച്ചി രാജപ്രിയദർശൻ 2021
മേരീ ആവാസ് സുനോ ഡോക്ടർ വേണുഗോപാൽപ്രജേഷ് സെൻ 2022
വാശി മാത്യുവിഷ്ണു രാഘവ് 2022
സി ബി ഐ 5 ദി ബ്രെയിൻ മന്ത്രി അബ്ദുൽ സമദ്കെ മധു 2022
വീകം ഐ ജി വിജയകുമാർസാഗർ ഹരി 2022
2018 അനൂപിൻ്റെ അച്ഛൻജൂഡ് ആന്തണി ജോസഫ് 2023
കോളാമ്പിടി കെ രാജീവ് കുമാർ 2023
സീക്രെട്ട് ഹരീഷ്എസ് എൻ സ്വാമി 2024

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
കൂലിപി അശോക് കുമാർ 1983
ഓടരുതമ്മാവാ ആളറിയാംപ്രിയദർശൻ 1984
പൂച്ചയ്ക്കൊരു മുക്കുത്തിപ്രിയദർശൻ 1984
അക്കരെ നിന്നൊരു മാരൻഗിരീഷ് 1985
അയൽ‌വാസി ഒരു ദരിദ്രവാസിപ്രിയദർശൻ 1986
രാക്കുയിലിൻ രാഗസദസ്സിൽപ്രിയദർശൻ 1986
ചരിത്രംജി എസ് വിജയൻ 1989
വിഷ്ണുലോകംകമൽ 1991
ആറാം തമ്പുരാൻഷാജി കൈലാസ് 1997
മഹാസമുദ്രംഎസ് ജനാർദ്ദനൻ 2006
ചട്ടക്കാരിസന്തോഷ് സേതുമാധവൻ 2012
മാച്ച്‌ ബോക്സ്ശിവറാം മോനി 2017
വാശിവിഷ്ണു രാഘവ് 2022

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്

തലക്കെട്ട് സംവിധാനം വര്‍ഷം
തേനും വയമ്പുംപി അശോക് കുമാർ 1981

എക്സി പ്രൊഡ്യൂസർ

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ

തലക്കെട്ട് സംവിധാനം വര്‍ഷം
സൗണ്ട് ഓഫ് ബൂട്ട്ഷാജി കൈലാസ് 2008