തിരിമാലി

Released
Thirimali

സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Thursday, 27 January, 2022

Main Crew

അസോസിയേറ്റ് ഡയറക്ടർ: 
കലാ സംവിധാനം: 

കഥ സംഗ്രഹം

കഥാസംഗ്രഹം: 

കൊച്ചിയിലെ സാധാരണക്കാരനായ ഒരു യുവാവിന് നേപ്പാളിലേക്ക് ഒരു യാത്ര പോകേണ്ടി വരുന്നു. മറ്റു രണ്ടുപേർ കൂടി അവനോടൊപ്പം കൂടി ഇവരുടെ യാത്രയും അതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. നർമ്മവും അന്വേഷണവും  കൂട്ടിച്ചേർത്ത് ഒരു ത്രില്ലർ ആയിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം.

Audio & Recording

ഡബ്ബിങ്: 
ശബ്ദം നല്കിയവർ
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്): 
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ): 

ചമയം

വസ്ത്രാലങ്കാരം: 

Video & Shooting

സിനിമാറ്റോഗ്രാഫി: 

സംഗീത വിഭാഗം

സിനിമ പശ്ചാത്തല സംഗീതം: 
സംഗീതം: 

Technical Crew

എഡിറ്റിങ്: 

Production & Controlling Units

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: 
നിർമ്മാണ നിർവ്വഹണം: 
പ്രോജക്റ്റ് ഡിസൈൻ: 

പബ്ലിസിറ്റി വിഭാഗം

നിശ്ചലഛായാഗ്രഹണം: 

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

നേരാ ഇത് തുടർക്കഥ

വിവേക് മുഴക്കുന്ന്ശ്രീജിത്ത് എടവണ്ണജോണി ആന്റണി,ധർമ്മജൻ ബോൾഗാട്ടി,ബിബിൻ ജോർജ്
2

തേടുന്നു

വിവേക് മുഴക്കുന്ന്,അനുപ് ന്യൂപനെശ്രീജിത്ത് എടവണ്ണശ്രീജിത്ത് എടവണ്ണ,സാഗർ കാമി
3

രംഗ് ബിരംഗി

തനിഷ്ക് നാബർബിജിബാൽസുനീധി ചൗഹാൻ
4

കാതങ്ങളായ്

വിവേക് മുഴക്കുന്ന്ശ്രീജിത്ത് എടവണ്ണകെ എസ് ഹരിശങ്കർ